News Sections: Kasaragod

  • ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ പാണക്കാടെത്തി

    ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികള്‍. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍…

  • സി​നി​മാ “ല​ഹ​രി’; വി​വ​ര​ങ്ങ​ള്‍ തേ​ടി നി​ര്‍​മാ​താ​ക്ക​ള്‍​ക്കു പോ​ലീ​സി​ന്‍റെ ക​ത്ത്

    സി​നി​മാ “ല​ഹ​രി’; വി​വ​ര​ങ്ങ​ള്‍ തേ​ടി നി​ര്‍​മാ​താ​ക്ക​ള്‍​ക്കു പോ​ലീ​സി​ന്‍റെ ക​ത്ത്

    ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്. 2019 ജ​നു​വ​രി മു​ത​ല്‍ 2020 മാ​ര്‍​ച്ച്‌ വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് തേ​ടി​യി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ എ​ത്ര സി​നി​മ​ക​ള്‍…

  • പെരിയ ഇരട്ടക്കൊല : സിബിഐയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് വിധി

    പെരിയ ഇരട്ടക്കൊല : സിബിഐയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് വിധി

    കൊച്ചി: കാസര്;കോട്ടെ പെരിയ ഇരട്ടക്കൊലപാതക കേസില്; സിബിഐ അന്വേഷണം എതിര്;ത്ത് സംസ്ഥാന സര്;ക്കാര്; സമര്;പ്പിച്ച ഹര്;ജിയില്; ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്; വിധി പുറപ്പെടുവിക്കുക. കേസ് സിബിഐക്ക്…

  • കാസ‌ര്‍കോട് യുവാവിനെ വെട്ടിക്കൊന്നു, പൊലീസ് അന്വേഷണം തുടങ്ങി

    കാസ‌ര്‍കോട് യുവാവിനെ വെട്ടിക്കൊന്നു, പൊലീസ് അന്വേഷണം തുടങ്ങി

    കാസര്‍കോട്: കുമ്ബള നായിക്കാപ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന യുവാവിനെ വഴിയാത്രക്കാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം…

  • കാസര്‍കോട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഒരുങ്ങി

    കാസര്‍കോട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഒരുങ്ങി

    കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍ഗോഡ് ഒരുങ്ങി. ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ അഞ്ചേക്കറിലാണ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാകും.ഏപ്രില്‍ 11നായിരുന്നു നിര്‍മാണം തുടങ്ങിയത്. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും…

  • അഫ്ഗാന്‍ ജയിലിലെ ഭീകരാക്രമണം: പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍?

    അഫ്ഗാന്‍ ജയിലിലെ ഭീകരാക്രമണം: പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍?

    അഫ്ഗാന്‍ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍. കാസര്‍കോട് സ്വദേശിയായ കെ പി ഇജാസാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50…

  • കാസര്‍കോട് ഞായറാഴ്ച മരിച്ച ആള്‍ക്ക് കോവിഡെന്ന് സ്ഥിരീകരണം

    കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ഞാ​യ​റാ​ഴ്ച മ​രി​ച്ച കാ​സ​ര്‍​ഗോ​ഡ് താ​ളി​പ്പ​ട​പ്പ് സ്വ​ദേ​ശി ശ​ശി​ധ​ര​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര​ത് ബീ​ഡി കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

  • കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയവര്‍ക്ക് വൈറസ് ബാധ; പരിശോധന

    കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയവര്‍ക്ക് വൈറസ് ബാധ; പരിശോധന

    കാസര്‍കോട്: കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയവര്‍ക്ക് കോവിഡ്. മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്ബര്‍ക്കപ്പട്ടികയിലുളളവരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മറ്റു തൊഴിലാളികള്‍ക്ക് പരിശോധന നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. ചട്ടഞ്ചാല്‍…

  • കോ​വി​ഡ് വ്യാ​പ​നം: കാ​സ​ര്‍ഗോ​ഡ് അ​ഞ്ചി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ

    കോ​വി​ഡ് വ്യാ​പ​നം: കാ​സ​ര്‍ഗോ​ഡ് അ​ഞ്ചി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ

    കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. മ​ഞ്ചേ​ശ്വ​രം, കു​മ്ബ​ള, കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ്, നി​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ജൂ​ലൈ 25 രാ​ത്രി…

  • മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ 31ന്

    മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ 31ന്

    ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,…