News Sections: Kasaragod

  • മഞ്ചേശ്വരം കോഴക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി നോട്ടീസ് അയച്ചു

    ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി കെ സുന്ദരയ്ക്ക് നോട്ടീസ് അയച്ചു. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നെ അന്വേഷണ സംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയി അപേക്ഷ…

  • കാസര്‍ഗോഡ് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

    കാസര്‍ഗോഡ് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

    കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വാതക ചോര്‍ച്ച ഇല്ല. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത…

  • മഞ്ചേശ്വരം കോഴക്കേസ് ; കെ.സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

    മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ കെ.സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ…

  • മഞ്ചേശ്വരം കോഴക്കേസ്; ഒരുലക്ഷം രൂപ കണ്ടെത്തി, ബാക്കി ചെലവായിപ്പോയെന്ന് സുന്ദര

    കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ നിർണായക വഴിത്തിരിവ്. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ലഭിച്ച പണത്തിൽ ഒരുലക്ഷം രൂപ പോലീസ് കണ്ടെത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കാൻ തനിക്ക് ബി.ജെ.പി. രണ്ടരലക്ഷം രൂപയും ഫോണും…

  • മഞ്ചേശ്വരം കോഴക്കേസ്; കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

    മഞ്ചേശ്വരം കോഴക്കേസ്; കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

    ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ അന്വേഷണസംഘം കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.…

  • സുന്ദരയുടെ വെളിപ്പെടുത്തലില്‍ കെ.സുരേന്ദ്രനെതിരെ കേസ്

    സുന്ദരയുടെ വെളിപ്പെടുത്തലില്‍ കെ.സുരേന്ദ്രനെതിരെ കേസ്

    കാസർകോട്: മത്സരരംഗത്ത് നിന്ന് പിന്മാറാൻ പണം കിട്ടി എന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച…

  • പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സു​രേ​ന്ദ്ര​ൻ രണ്ടര ല​ക്ഷം ത​ന്നു​വെ​ന്ന് അ​പ​ര​ൻ

    കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍റെ അ​പ​ര​നാ​യി പ​ത്രി​ക ന​ല്‍​കി​യ സു​ന്ദ​ര​യ്ക്ക് പി​ന്മാ​റാ​ന്‍ ര​ണ്ട​ര ല​ക്ഷം കി​ട്ടി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. 15 ല​ക്ഷം രൂ​പ​യാ​ണ് ആ​ദ്യം വാ​ഗ്ദാ​നം ന​ല്‍​കി​യ​തെ​ന്നും സു​ന്ദ​ര പ​റ​ഞ്ഞു. ജ​യി​ച്ചു ക​ഴി​ഞ്ഞാ​ല്‍…

  • ലീ​ന മ​രി​യ പോ​ളി​നെ ആ​ക്ര​മി​ക്കാ​ൻ ആവശ്യപ്പെട്ടത് കാ​സ​ർ​ഗോ​ട്ടെ ഗു​ണ്ടാ നേ​താ​വെ​ന്ന് ര​വി പൂ​ജാ​രി

    ലീ​ന മ​രി​യ പോ​ളി​നെ ആ​ക്ര​മി​ക്കാ​ൻ ആവശ്യപ്പെട്ടത് കാ​സ​ർ​ഗോ​ട്ടെ ഗു​ണ്ടാ നേ​താ​വെ​ന്ന് ര​വി പൂ​ജാ​രി

    കൊ​ച്ചി: ന​ടി ലീ​ന മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് കാ​സ​ർ​ഗോ​ട്ടെ ഗു​ണ്ടാ നേ​താ​വ് ജി​യ​യെ​ന്ന് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി. ലീ​ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​വും പ​ണം ന​ൽ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്നും പൂ​ജാ​രി…

  • കറുത്ത കൊലയാളി; കരുതിയിരിക്കണം ബ്ലാക്ക്‌ ഫംഗസിനെ

    കറുത്ത കൊലയാളി; കരുതിയിരിക്കണം ബ്ലാക്ക്‌ ഫംഗസിനെ

    കാസർകോട് : അടുത്തകാലത്തായി വട്ടച്ചൊറിയുൾപ്പെടെയുള്ള പൂപ്പൽ (ഫംഗസ്) രോഗങ്ങൾ രാജ്യത്താകമാനം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇന്ന് കോവിഡ് രോഗമുക്തരായ പ്രതിരോധശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈകോസിസ്) പടരുന്നതായാണ് കണ്ടുവരുന്നത്. രോഗം ബാധിച്ചവരിൽ 50 മുതൽ 85…

  • ശക്തമായ കടലാക്രമണം; ഇരുനില വീട് പൂര്‍ണമായും നിലം പൊത്തി

    ശക്തമായ കടലാക്രമണം; ഇരുനില വീട് പൂര്‍ണമായും നിലം പൊത്തി

    അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് മഴയും കടല്‍ ക്ഷോഭവും ശക്തമായി. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വീടാണ് കടലാക്രമണത്തില്‍…