News Sections: Kasaragod
-
കോവിഡ് രോഗത്തിന് വ്യാജചികിത്സ; ഉത്തർപ്രദേശ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് പിടികൂടി
കാസർഗോഡ് :ഉപ്പളയിൽ കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയ യു.പി സ്വദേശി അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസാണ് ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദ് (36) നെ അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.…
-
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ്
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന് പറഞ്ഞു. പുനഃസംഘടന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.…
-
സർ, മാഡം വിളി ഇനി വേണ്ട; തീരുമാനം കോൺഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തിലും നടത്തുമെന്ന് കെ. സുധാകരൻ
ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂർ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോൺഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ആദ്യഘട്ടത്തിൽ നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും…
-
ഉണ്ണിത്താനെതിരെ നടപടിയാവശ്യപ്പെട്ട് കാസര്‍കോട് ഡി.സി.സി നേതൃത്വം
കാസര്‍കോട്: ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നതു മാത്രം കേള്‍ക്കുന്ന കാലം കോണ്‍ഗ്രസില്‍ കഴിഞ്ഞെന്ന രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ പരാമര്‍ശത്തിനെതിരെ ഡി.സി.സി നേതൃത്വം രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം…
-
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം ,…
-
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയിക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളി ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍ മുതല്‍ 30-ാം തിയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന…
-
വായ്പക്ക് അപേക്ഷ നല്കിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; സിപിഎം നേതാവിന് സസ്പെന്ഷന്
വായ്പക്ക് അപേക്ഷ നല്കിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് സസ്പെന്‍ക്ഷന്‍. പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖില്‍ നരങ്ങോലിയെയാണ് ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ധര്‍മടം അണ്ടല്ലൂര്‍…
-
ഓണക്കിറ്റ്; സർക്കാരിന്റെ ഭാഗത്ത് ഗുരുതര കൃത്യവിലോപം, ജനങ്ങള്‍ നിരാശരെന്ന് രമേശ് ചെന്നിത്തല
ഓണക്കിറ്റ് വിതരണത്തില്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപമുണ്ടായെന്ന് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് കിട്ടാത്ത അവസ്ഥയുണ്ടെന്നും അടിയന്തരമായി സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തില്‍ ഓണക്കിറ്റ് കിട്ടുമെന്ന് കാത്തിരുന്നവര്‍ക്ക്…
-
ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി
ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാർഷിക…
-
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി
കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. ജ്വല്ലറി എംഡിയായിരുന്നു പൂക്കോയ തങ്ങള്‍ കാസര്‍ഡോഗ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം…

Local News














