News Sections: Kasaragod
-
ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി, ഭാര്യയും കാമുകനുമുള്‍പ്പടെ അഞ്ചു പേര് അറസ്റ്റില്‍
കാസര്‍കോട്; കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. ഭാര്യയും കൂട്ടാളികളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കിയതെന്ന് പൊലീസ്. കാസര്‍കോട് കുന്താപുരം അമ്ബാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജിനെയാണ്(36) വീടിനുള്ളില്‍ തുങ്ങി മരിച്ച…
-
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്- റെഡ് അലേര്‍ട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
-
ടൂറിസം തൊഴിലാളികള്‍ക്ക് 10,000 രൂപ പലിശരഹിത വായ്പ
കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ വായ്പ പദ്ധതി. മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ പലിശ-ഈട് രഹിത വായ്പ നല്‍കും. തുടക്കത്തില്‍ 10 കോടി രൂപ റിവോള്‍വിങ് ഫണ്ടായി അനുവദിച്ചു.…
-
കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി
കാസർകോട് : കോൺഗ്രസ് പ്രവർത്തകർ ചേരിതിരഞ്ഞ് ഏറ്റുമുട്ടിയതോടെ കാസർക്കോട് ജില്ലയിൽ രമേശ് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി. സംസ്കാര കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘർഷത്തിൽ…
-
മഴയില്‍ കുതിര്‍ന്ന് വടക്കൻ ജില്ലകള്‍; കാസർകോട് ഉരുള്‍പൊട്ടല്‍
കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. ഹൈവേയ്ക്ക് സമീപമുള്ള വനത്തിലാണ് നേരിയ ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെ പലയിടങ്ങളിലും വെള്ളം കയറുകയായിരുന്നു. കൊളക്കാടൻ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും…
-
സംസ്ഥാനത്ത് മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടതോടെ കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുന്നു. പ്രസ്തുത സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
-
മഞ്ചേശ്വരം കോഴക്കേസ്: മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രന് നോട്ടീസ്
മഞ്ചേശ്വരം കോഴക്കേസിൽ മൊബൈൽ ഫോൺ ഹാജരാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഹാജരാക്കാനാണ് നിർദ്ദേശം. ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയ…
-
കാസർകോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അദ്ധ്യാപകൻ ഒളിവിൽ
കാസർകോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്സോ കേസ്. കുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകൻ ഉസ്മാനെയാണ് പോലീസ് പ്രതി ചേർത്തത്. ഒളിവിൽ പോയ അദ്ധ്യാപകനെ പിടികൂടാനുള്ള ശ്രമത്തിലാണ്…
-
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുന്‍പാകെ ഹാജരാകാം…
-
നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്ന് പ്രവചനം. നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോട്ടയം,…

Local News














