News Sections: Kasaragod
-
അഞ്ജനയുടെ മരണം: ഗോവയിലെ ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കും
കാസര്‍കോട്: നീലേശ്വരം പുതുക്കൈയിലെ അഞ്ജന(21)യുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ മിനി ഉള്‍പ്പെടെ രംഗത്തു വന്നതോടെ യുവതിയുടെ മരണത്തെ കുറിച്ച് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 13…
-
ഗോവയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അമ്മ
കാസര്‍ഗോഡ്: ഗോവയില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ അഞ്ജന ഹരീഷിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ രംഗത്ത്. തളിപ്പറമ്ബ് സദേശിനിയും കാസര്‍ഗോഡ് താമസക്കാരിയുമായ മിനിയുടെ മകള്‍ അഞ്ജനയെ ഗോവയിലെ റിസോര്‍ട്ടിലാണ് മരിച്ച…
-
ഓടിച്ചിട്ട് പിടികൂടിയ യുവാവിന്റെ കാറില്‍ മയക്കുമരുന്നും കത്തിയും
കാസര്‍കോട്: മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിന്തുടര്ന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗ് സഹിതം ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എരിയാല്‍ പാലത്തിനടുത്ത് വെച്ചാണ് ഉപ്പള പാത്വോടി സ്വദേശി അബ്ദുല്റൗഫിനെ (33)…
-
ഹോം ക്വാറന്റീന് ലംഘിച്ച് ആളുകള്‍ പുറത്തേക്കിറങ്ങുന്നു; സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 121 കേസുകള്‍
സംസ്ഥാനത്ത് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് രോഗികള്‍ ഏറ്റവുമധികം…
-
സംസ്ഥാനത്ത് 22 ഹോട്ട് സ്പോട്ടുകള്‍; പുതുതായി ആറെണ്ണംകൂടി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. കാസർകോട് ജില്ലയിലെ നീലേശ്വരം, കാസർകോട് മുൻസിപ്പാലിറ്റികൾ,…
-
പാസില്ലാതെ തലപ്പാടി അതിര്‍ത്തിയിലെത്തിയവരെ ക്വാറന്റൈന് ചെയ്തു
തലപ്പാടി: പാസില്ലാതെ തലപ്പാടി അതിര്ത്തിയിലെത്തിവരെ ക്വാറന്റൈന് ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലാണ് ഇവരെ ക്വാറന്റൈന് ചെയ്തത്.കഴിഞ്ഞ ദിവസം പാസില്ലാതെ മുപ്പതിലേറെ പേരാണ് അതിര്‍ത്തിയില്‍ എത്തിയത് . ഇവര്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് യാത്രാനുമതി നല്‍കിയിരുന്നില്ല.…
-
കേരളാ- കർണാടകാ അതിർത്തിയിലെത്തിയ 22 മലയാളികളെ കടത്തിവിട്ടേക്കും
യാത്രാപാസില്ലാതെ കർണ്ണാടക മൂലഹളളയിലെത്തിയ 22 മലയാളികളെ ഇന്ന് കടത്തിവിട്ടേക്കും. ഇവരെ ഇന്നലെ രാത്രി തന്നെ മുത്തങ്ങയിലേക്ക് എത്തിച്ചിരുന്നു. ഇവർക്ക് താത്കാലിക പാസ് നൽകിയാകും കടത്തി വിടുക. ഇനി ആർക്കും ഇളവ് നൽകാനാകില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.…
-
ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല
ഇതര സംസ്ഥാനങ്ങളിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല. ഇവരെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇതര സംസ്ഥാനങ്ങളിലെ കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം കൊറോണ…
-
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. മടങ്ങിയെത്തുന്നവര്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പുവരുത്തണമെന്നും വിദഗ്ധര്‍ പറയുന്നു. കൊവിഡ് ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന് കാലാവധി പൂര്‍ത്തീകരിക്കണം. പനി, ചുമ തുടങ്ങിയ…
-
മുസ്ലിം ലീഗിന്റെ ശിഹാബ് തങ്ങൾ ആംബുലൻസിൽ ലഹരികടത്ത്
മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെപേരിലുള്ള ആംബുലൻസിൽ കോവിഡ് കാലത്ത് ലഹരി കടത്ത്. മട്ടന്നൂരിലെ ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആംബുലൻസിൽനിന്നാണ് 90 പാക്കറ്റ് നിരോധിത പുകയില വസ്തുക്കൾ കുമ്പള പൊലീസ് പിടികൂടിയത്. ഡ്രൈവർ മട്ടന്നൂർ…

Local News
















