News Sections: Ernakulam

  • മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസ്സുടമകള്‍

    മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യബസുടമകള്‍ രംഗത്ത്. ഇന്ധനവിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്‍സെഷന്‍…

  • ജിഷ വധം: കൊലയാളി അസം സ്വദേശി പിടിയില്‍

    ജിഷ വധം: കൊലയാളി അസം സ്വദേശി പിടിയില്‍

    കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. രണ്ട് ദിവസം മുമ്പാണ് ഇയാളെ കൊച്ചിയില്‍ നിന്ന്‌ പോലീസ് പിടികൂടിയത്‌.ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും…

  • ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കി

    ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കി

    നൂറാമത്തെ തവണ രക്തദാനം നടത്തിയ ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്ക് തിരുവനന്തപുരം ഹെല്‍പ് ഡെസ്‌കിന്റെയും ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെയും ജില്ലാ സെക്രട്ടറി ബൈജു നെല്ലിമൂടിനെയും മറ്റ് നിരവധി ബ്ലഡ് ഡോണേഴ്‌സിനെയും ബോബി…

  • സരിതയെ വ്യക്തിപരമായി അറിയില്ലെന്ന് അടൂര്‍ പ്രകാശ്

    സരിതയെ വ്യക്തിപരമായി അറിയില്ലെന്ന് അടൂര്‍ പ്രകാശ്

    സോളാർ തട്ടിപ്പു കേസിലെ പ്രതികളായ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും വ്യക്തിപരമായി അറിയില്ലെന്ന് മുൻമന്ത്രി അടൂർ പ്രകാശ്. സരിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അടൂർ പ്രകാശ് സോളാർ ജുഡീഷ്യൽ കമ്മിഷൻ…

  • ലാവലിന്‍ കേസ്: സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി

    ലാവലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്‍കാന്‍ സിബിഐയ്ക്ക് മാത്രമെ അവകാശമുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐയെ സഹായിക്കുന്ന ഒരു തെളിവുകളും ഹരജിക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഹരജിക്കാര്‍ക്ക് പുതിയ തെളിവുകള്‍ നല്‍കാനാവുമെന്ന് കരുതുന്നില്ലെന്നും…

  • ആത്മാഭിമാന മാര്‍ച്ച് 17ന്

    ആത്മാഭിമാന മാര്‍ച്ച് 17ന്

    പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ ആത്മാവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ സമുദായ സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 17ന് ആത്മാഭിമാന മാര്‍ച്ച് നടത്തും. പെരുമ്പാവൂര്‍ കുറുപ്പംപടി പോലിസ്…

  • സ്വര്‍ണ്ണ കടത്ത് കേസ്: പ്രതികള്‍ കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജഡ്ജി

    സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ തനിക്ക് 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജഡ്ജി കെ.ടി.ശങ്കരന്‍. കേസ് രാവിലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് തുറന്ന കോടതിയില്‍ ജഡ്ജി കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്.ഇതിനെ…

  • ജിഷ വധം: ഐജി ഓഫീസിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്

    ജിഷ വധം: ഐജി ഓഫീസിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്

    ജിഷ വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ജിഷ വധക്കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. ബാരിക്കേട് തകര്‍ത്ത്…

  • ജിഷ കൊലപാതകം:  ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

    ജിഷ കൊലപാതകം: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

    ജിഷ കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് കൊലപാതകത്തിന്റെ മുഴുവന്‍ വശങ്ങളും തെരയുന്നു. അതേസമയം, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം ഗൗരവത്തിലെടുത്ത് അന്വേഷണ സംഘം ജോമോന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.പെരുമ്പാവൂരില്‍ തന്നെ ഓഫീസ് തുറന്നാണ്…

  • ജിഷാവധം: അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    ജിഷാവധം: അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    ജിഷാവധക്കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് പോലീസ് സംഘം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഇവ…

online news portal

Local News

online news portal