മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് വിഡിയോ പോസ്റ്റ് ;ക്രൈം നന്ദകുമാർ അറസ്റ്റിൽ

December 6th, 2022

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ഫേസ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്ത കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ നന്ദകുമാർ അസഭ്യ വാക്കുകൾ ...

Read More...

ലോക മണ്ണ് ദിനം ആചരിച്ച് ഇസാഫ് ബാങ്ക്

December 6th, 2022

പാലക്കാട്: മണ്ണ് പരിപാലനത്തിന്റെ പ്രാധാന്യം ലക്ഷ്യമിട്ട് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണുദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. മണ്ണിന്റെ സ്വാഭാവികത നിലനിർത്തി, നൂതന മാർഗ്ഗത്തിലുള്ള കൃഷിരീതി...

Read More...

കൊച്ചി ‘വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ അനുവദിക്കില്ല’; ഹര്‍ജി തള്ളി ഹൈക്കോടതി

December 6th, 2022

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാനായി ഓട്ടോറിക്ഷകളെ അനുവദിക്കണമെന്ന ഹര്‍ജി അംഗീകരിക്കാതെ ഹൈക്കോടതി. നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോഡ്രൈവര്‍മാരായ പി കെ രതീഷും കെഎം രതീഷും സമര്‍പ്പിച്ച ഹര്‍ജിയാണ് ത...

Read More...

കൊച്ചി നഗര മധ്യത്തില്‍ യുവതിക്ക് നേരെ ആക്രമണം;രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍

December 3rd, 2022

കൊച്ചി നഗര മധ്യത്തില്‍ യുവതിക്ക് നേരെ ആക്രമണം. ബംഗാള്‍ സ്വദേശിനിയായ യുവതിയുടെ കൈയില്‍ വെട്ടേറ്റു. മുന്‍ കാമുകന്‍ ഫറൂഖ് ആണ് യുവതിയെ വെട്ടിയത്. യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭി...

Read More...

എല്‍ദോസ് കുന്നപ്പിള്ളില്‍ പീഡനക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി

December 2nd, 2022

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എല്‍ദോസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും...

Read More...

എൽദോസ് കുന്നപ്പിള്ളി പീഡനക്കേസ് :ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

December 2nd, 2022

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ എൽദോസിന് ജാമ്യം ന...

Read More...

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം

November 30th, 2022

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി...

Read More...

ഷാരോണ്‍ വധക്കേസ് :ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി

November 30th, 2022

തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിൽ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായ...

Read More...

ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളത്ത് വൻ പ്രതിഷേധം

November 27th, 2022

ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ വന്‍ പ്രതിഷേധം. കുര്‍ബാന അര്‍പ്പിക്കാന്‍ വേണ്ടി എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നില്‍ വിമതര്‍ തടഞ്ഞത് തിരിച്...

Read More...

ധർമ്മജ് ക്രോപ്പ് ഗാർഡിന്റെ ഐപിഒ നവംബർ 28ന്

November 26th, 2022

കൊച്ചി: 2015ൽ ആരംഭിച്ച അഗ്രോകെമിക്കൽ കമ്പനിയായ ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. നവംബർ 28 ന് തുടങ്ങുന്ന ഐ പി ഒ യിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കീട...

Read More...