News Sections: Ernakulam
-
വനിതാ സംരംഭകർക്ക് കൈത്താങ്ങായി സന്താരി പേൾ; കുടുംബശ്രീയുമായുള്ള സഹകരണം എട്ടാം വർഷത്തിലേക്ക്
ലോകോത്തര റിസോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച സന്താരി പേൾ ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേറിട്ട മാതൃകയാകുന്നു. വനിതാ കൂട്ടായ്മയായ കുടുംബശ്രീയുമായി സഹകരിച്ച് പ്രാദേശിക വിപണനത്തിന് കരുത്തുപകരുന്ന പദ്ധതി എട്ടു വർഷങ്ങൾ പിന്നിടുകയാണ്. കമ്മ്യൂണിറ്റി, കൊളാബൊറേഷൻ,…
-
ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് വഴി 10,000 കോടി സമാഹരിച്ചു
കൊച്ചി: ദീര്‍ഘകാല ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളുടെ ആദ്യ പരമ്പരയിലൂടെ ബാങ്ക് ഓഫ് ബറോഡ 10,000 കോടി രൂപ സമാഹരിച്ചു. ഇതോടെ ആഭ്യന്തര ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ സമാഹരിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ബാങ്ക് ഓഫ്…
-
വനിതാ ദിനത്തിൽ വണ്ടർല കൊച്ചി വനിതകൾക്ക് സ്വന്തം
ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡിന്റെ കൊച്ചി പാർക്ക് വനിതാദിനാഘോഷത്തിനായി ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് എക്സ്ക്ലൂസീവ് ബൈ 1, ഗെറ്റ് 1 ടിക്കറ്റ് ഡീൽ ലഭ്യമാകും. 10…
-
മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ സംവിധായകന് ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് കേസെടുത്തത്.2022 ല്‍ യുവതിയുടെ ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗീക…
-
ചോറ്റാനിക്കര മകം തൊഴൽ നാളെ; കനത്ത സുരക്ഷ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ നാളെ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ട്, തുടർന്ന് മകം എഴുന്നള്ളിപ്പ് നടക്കും. പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. പകൽ…
-
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് കുമാറിന് നേരെയായിരുന്നു ആക്രമണം. ഇടിച്ചിട്ട് ബോണറ്റില്‍ വീണ സന്തോഷ് കുമാറിനെയും കൊണ്ട് കാര്‍ ഇരുപത് മീറ്ററോളം…
-
മറൈൻ ഡ്രൈവിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മറൈൻ ഡ്രൈവിലെ മഴവിൽ…
-
ആലുവ ശിവരാത്രി മണപ്പുറത്ത് ഗുണ്ടാസംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു
ആലുവ ശിവരാത്രി മണപ്പുറത്ത് ഗുണ്ടാസംഘത്തിൻ്റെ പരാക്രമം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അക്രമം തടയാനെത്തിയ പൊലീസുകാരനെയും ഗുണ്ടാസംഘം മർദ്ദിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന പൊലീസുകാരനാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്…
-
ശബരിമല കൊടിമരം സ്വര്‍ണക്കൊള്ള; വിജിലന്‍സ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
ശബരിമല കൊടിമരം സ്വര്‍ണം പൊതിഞ്ഞതിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഇന്നലെ പ്രത്യേക സംഘത്തിനു മുമ്പാകെ സംഭാവന നല്കിയ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ സുരേഷ് ഗോപി മൊഴി…
-
അടിച്ചുപൊളിച്ച് ഗോവ കാണാം, കുറഞ്ഞ ചെലവില്‍; വരുന്നു കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്
ഗോവയുടെ സൗന്ദര്യം എത്രയാസ്വദിച്ചാലും മതിവരുകയില്ല. അത്രമേല്‍ ആകര്‍ഷണീയമാണ് സഞ്ചാരികള്‍ക്ക് ഗോവ. കുറഞ്ഞ ചെലവില്‍ ഗോവയിലേക്ക് യാത്ര പോകാന്‍ പദ്ധതിയുണ്ടോ?. എങ്കില്‍ ഒരിത്തിരം നേരം കൂടി കാത്തിരിക്കൂ. വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി…

Local News


















