News Sections: Ernakulam

  • പ്ലസ് വൺ വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; സൻസ്‌കാര സ്‌കൂളിൽ പ്രവേശനം ആരംഭിച്ചു

    പ്ലസ് വൺ വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; സൻസ്‌കാര സ്‌കൂളിൽ പ്രവേശനം ആരംഭിച്ചു

    കൊച്ചി: മുത്തൂറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സൻസ്‌കാര സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു. കൊച്ചി ഇൻഫോപാർക്ക് ഫേസ്-2ൽ പ്രവർത്തിക്കുന്ന സ്കൂളിൽ ടോഡ്‌ലർ (ഒരു വയസ്സ് മുതൽ) വിഭാഗം മുതൽ പ്ലസ് വൺ…

  • കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

    കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

    എറണാകുളം പെരുമ്പാവൂരിന് സമീപം കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളജ് ബസിന്റെ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. എറണാകുളം- ആലുവ റൂട്ടില്‍ ഓടുന്ന റെയാന്‍ ബസ് ആണ്…

  • ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; നവ കേരള സര്‍വ്വേ റദ്ദാക്കി

    ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; നവ കേരള സര്‍വ്വേ റദ്ദാക്കി

    നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്…

  • നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായേക്കും

    നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായേക്കും

    ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)നോട്ടീസ് അയച്ച നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിന്റെ സാമ്പത്തിക ഇടപാടുകള്‍…

  • ഇന്ന് മഹാശിവരാത്രി

    ഇന്ന് മഹാശിവരാത്രി

    ഇന്ന് മഹാശിവരാത്രി. ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ…

  • നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് യൂണിറ്റുമായി വണ്ടർലാ

    നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് യൂണിറ്റുമായി വണ്ടർലാ

    വണ്ടർലാ ഹോളിഡേയ്‌സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്കായുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്. മൂവാറ്റുപുഴ,…

  • ഫെഡറൽ സ്‌കിൽ അക്കാദമിയിൽ പൂർവ വിദ്യാർത്ഥി സംഗമം

    ഫെഡറൽ സ്‌കിൽ അക്കാദമിയിൽ പൂർവ വിദ്യാർത്ഥി സംഗമം

    കൊച്ചി: ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യവികസന സംരംഭമായ ഫെഡറൽ സ്കിൽ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഫെഡറൽ ബാങ്ക് സിഎസ്ആർ മേധാവിയും…

  • ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

    ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

    ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. പുത്തന്‍കുരിശ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. കൊറിയന്‍…

  • ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന് ഇഡി സമന്‍സ്

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന് ഇഡി സമന്‍സ്

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന് ഇഡി സമന്‍സ്. ജയറാമിനോട് അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. നേരത്തെ കേസുമായി ബന്ധപ്പെട്ട് ജയറാമിനെ…

  • ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ് :പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

    ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ് :പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

    ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. 2017 ലെ യുഡിഎഫ് ഭരണകാലത്തെ കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല…