News Sections: Ernakulam
-
ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി നേതാക്കൾക്കെതിരെ കേസ്
ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ്. സുനീഷ്, ഇടുക്കി…
-
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസിൽ പരാതിക്കാരിയെ കക്ഷി ചേർത്തിട്ടുണ്ട്. ആദ്യ കേസിലും അറസ്റ്റ് അനിവാര്യമെന്നാണ്…
-
ഇടപ്പള്ളി എളങ്കല്ലൂര്‍ സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇ-കാണിക്ക
ഇടപ്പള്ളി എളങ്കല്ലൂര്‍ സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ-കാണിക്ക സംവിധാനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ സേവനം ഒരുക്കിയത്. ക്യു ആർ…
-
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ ബാബുവിന് കോടതിയുടെ സമൻസ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ…
-
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹവുമായി എൽദോസ് കുന്നപ്പിള്ളി
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സിറ്റിംഗ് സീറ്റായ പെരുമ്പാവൂരിൽ നിന്ന് തന്നെ മത്സരിക്കണമെന്നും, പാർട്ടിയെടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്ക് ഇക്കുറി കോൺഗ്രസ്…
-
പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് പരിഷ്ക്കരിച്ച ലോഗോ അവതരിപ്പിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡർ വിദ്യാ ബാലനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. നൂതനവും…
-
വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
അന്തരിച്ച മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 10.30നാണ് ഖബറടക്കം. ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദർശനത്തിൽ…
-
മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ…
-
പ്രതിപക്ഷ നേതാവ് നയിക്കണമെന്ന് പറഞ്ഞു, അനുസരിച്ചു; തീരുമാനം മാറിയതിനെ കുറിച്ച് അദ്ദേഹം തന്നെ പറയട്ടേ: ദീപ്തി
കൊച്ചി: മേയര്‍ തെരഞ്ഞെടുപ്പില്‍ പരിഭവം പ്രകടമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. യുഡിഎഫും കോണ്‍ഗ്രസും ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ചെയ്തെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് മേയര്‍മാര്‍ക്കും പിന്തുണയും…
-
ചരിത്രത്തിലാദ്യം; സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില പവന് ഒരു ലക്ഷം കടക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം…

Local News


















