News Sections: Ernakulam
-
ജിഷയുടെ വീടിന്റെ പണി പൂര്‍ത്തിയായി; താക്കോല്‍ദാനം ശനിയാഴ്ച
പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും ചേര്‍ന്ന് നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു…
-
ഭിന്നലിംഗക്കാര്‍ക്ക് ജോലി: വിപ്ലവകരമായ തീരുമാനവുമായി കൊച്ചി മെട്രോ
നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) തീരുമാനിച്ചു.എം.ഡി. ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള കെ.എം.ആര്‍.എല്ലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാനുള്ള…
-
സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപാദേഷ്ടാവ് ഹൈക്കോടതിയില്‍
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തില്‍. എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍…
-
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തില്‍െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം
കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ പെരുമ്പാവൂര്‍ പോലീസില്‍ ഇവര്‍ക്കെതിരെ പരാതി…
-
കെസി ജോസഫിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കെസി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത്, മേല്‍വിലാസം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് ആരോപിച്ചാണ് ഹര്‍ജി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എകെ ഷാജിയാണ് ഹൈക്കോടതിയെ…
-
ജിഷ വധക്കേസ് പ്രതി അമീറിന്റെ മുഖംമൂടി മാറ്റി
ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ മുഖംമൂടി മാറ്റി. കുറുംപ്പംപടി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടു പോകുമ്പോഴാണ് അമീറുളിന്റെ മുഖംമൂടി മാറ്റിയത്.തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഇനിയും സാക്ഷികള്‍ ബാക്കിനിന്നിട്ടും കോടതി കര്‍ശന നിലപാടെടുത്തതോടെ മുഖംമൂടി മാറ്റാന്‍…
-
ജിഷയുടെ അമ്മ പ്രതിയെ തിരിച്ചറിഞ്ഞില്ല; കൊല്ലാനുപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പ്രതിയെ തിരിച്ചറിഞ്ഞില്ല. പിടിയിലായ പ്രതി അമീറുള്‍ ഇസ്‌ലാമിനെ തിരിച്ചറിയാന്‍ ഇന്ന് ഇരുവരേയും ആലുവ പൊലീസ്…
-
സരിത .എസ്.നായർക്ക് സോളാർ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്
സരിത എസ്.നായർക്കെതിരെ സോളാർ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്.കമ്മീഷൻ മുമ്പാകെ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27 ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.ഇത് ആദ്യമായാണ് സോളാർ കമ്മീഷൻ സാക്ഷിക്ക് എതിരെ…
-
നാവികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി നാവികാസ്ഥാനത്ത് നാവികനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. രാജസ്ഥാനിലെ നാഗൂർ സ്വദേശിയായ രൂപറാമാണ്(25) ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആര്‍ടിഫൈസര്‍ (എയര്‍ റേഡിയോ) ഉദ്യോഗസ്ഥനായിരുന്നു രൂപറാം. ഇന്നലെ മറ്റ്…
-
ജിഷ വധം:( പതി അമീറിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: ജിഷ വധക്കേസിൽ റിമാൻഡിലായ (പതി അമീർ ഉൾഇസ്ലാമിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്നലെ പെരുമ്പാവൂർ കോടതിയിൽ നൽകിയിരുന്നു.ഇതേ തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇത്(പകാരം(പതിയെ ഇന്ന്…

Local News

















