News Sections: Ernakulam
-
പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്ന് ഉത്തരവ്
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളില്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ പ്രഥമ ഉത്തരവ്. ഒരു മാസത്തിന്…
-
പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്
പറവൂരിലെ രണ്ട് ബൂത്തുകളില്‍ ഒമ്പത് വീതം വോട്ടുകളുടെ കുറവ്. വോട്ടിങ് യന്ത്രത്തിലെ കണക്കും ഉദ്യോഗസ്ഥരുടെ പക്കലുള്ള കണക്കും തമ്മിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. തുരുത്തിപ്പുറം , കോട്ടയില്‍ കോവിലകം ബൂത്തുകളിലാണ് വോട്ട് കുറഞ്ഞത്. ഒപ്പിട്ടവരുടെ എണ്ണവും…
-
കേരളത്തില്‍ കന്നിവോട്ട് ചെയ്ത് ദുല്‍ഖര്‍; ഷൂട്ടിങ്ങിന് അവധി നല്‍കി കാവ്യ
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇത്തവണ കേരളത്തിലാണ് വോട്ട് ചെയ്തത്. കേരളത്തിലെ കന്നിവോട്ടായിരുന്നു ദുല്‍ഖറിന്റേത്. രാവിലെ 7.30യോടെ തന്നെ പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തിയ താരം ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങി. വോട്ട് ചെയ്യുക…
-
മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി
പ്രതിപക്ഷ നേതാവ് വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തള്ളി. മാനനഷ്ടകേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മാനനഷ്ടക്കേസിലെ മറ്റ്…
-
മോദി ഇന്ന് വീണ്ടും കേരളത്തില്‍; തൃപ്പൂണിത്തുറയില്‍ പ്രചാരണറാലി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണത്തിനായാണ് മോദി ഇന്നെത്തുന്നത്. മധ്യകേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. പ്രധാനമന്ത്രി പങ്കെടുക്കുന്ന അഞ്ചാമത്തെ…
-
ജിഷയുടെ കൊലപാതകം: വീട് പണിക്ക് വന്ന രണ്ട് പേരെ സംശയമെന്ന് സഹോദരി
ഇതര സംസ്ഥാനക്കാരനായ സുഹൃത്ത് തനിക്കില്ലെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ. തനിക്ക് ഹിന്ദി അറിയില്ലെന്നും ദീപ പറഞ്ഞു. വീട് പണിക്ക് വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി അറിയാം. ഇവരെ സംശയമുണ്ടെന്നും ദീപ…
-
റിമി ടോമിയുടെയും വ്യവസായികളുടേയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്
പിന്നണി ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയുടെയും വ്യവസായ പ്രമുഖരുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് റെയഡ് ആരംഭിച്ചത്. റിമി ടോമിയെ കൂടാതെ കൊല്ലത്തെ വ്യവസായി,…
-
ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ വനിതകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു കെപിഎസി ലളിത.ജിഷയുടെ…
-
ജിഷയുടെ കൊലപാതകം : പ്രതി ഒരാള്‍ മാത്രമെന്ന് പോലീസ്
കുറുപ്പുംപടിയില്‍ ദളിത് യുവതി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി ഒരാള്‍ മാത്രമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മധ്യമേഖല ഐ.ജി മഹിപാല്‍ യാദവ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ പ്രതികളാണോ എന്ന് പറയാനാകില്ല. രണ്ടു…
-
എറണാകുളം പുല്ലേപ്പടിയില്‍ പത്തു വയസ്സുകാരനെ കുത്തിക്കൊന്നു
എറണാകുളം പുല്ലേപ്പടിയില്‍ പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു.പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ പാലും സാധനങ്ങളും വാങ്ങി കടയില്‍ നിന്നും മടങ്ങും വഴിയായിരുന്നു ആക്രമണം. പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. അയല്‍വാസിയായ…

Local News

















