News Sections: Ernakulam
-
പ്രകൃതിവിരുദ്ധ പീഡനം: പെരുമ്പാവൂരില്‍ വൈദികന് അറസ്റ്റില്‍
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ പിഡീപ്പിച്ച വൈദികനാണ് പിടിയിലായത്. ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. 39…
-
എറണാകുളം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി
എറണാകുളം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. സംഭവവുമായി ബന്ധപ്പെട്ട്…
-
മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ഉണ്ടെങ്കിലും മന്ത്രി കെ സി ജോസഫ് ഇന്ന് കോടതി മുന്‍പാകെ ഹാജരായേക്കില്ല. പകരം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സാധ്യത.…
-
ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ് പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ് പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ച്ചയായി തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം നടത്തിയിരുന്നു. ഇവരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സമരം കൂടുതല്‍…
-
ജസ്റ്റിസ് കെ എസ് പരിപൂര്ണ്ണന് അന്തരിച്ചു
മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂര്ണ്ണന് അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച…
-
കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി
മന്ത്രി കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. ഈ മാസം 16-ന് മന്ത്രി നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. പരാതിയില്‍…
-
ജയസൂര്യയുടെ കായല്‍ കൈയേറ്റം: മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി
നടന് ജയസൂര്യയുടെ കായല്‍ കൈയേറ്റം കണയന്നൂര്‍ താലൂക്ക് സര്‍വെയറെക്കൊണ്ട് മൂന്നാഴ്ചയ്ക്കകം അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ എസ്.എസ്. വാസന് ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു…
-
ലാവ്ലിന് കേസ്: പിണറായിയെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോടതിയിലേക്ക്
എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുന്നു. കേസില്‍ മുന്‍ വൈദ്യുതിമന്ത്രി സി.പി.എം പൊളിറ്റ് ബ്യുൂറോ അംഗവുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവലിന്‍ കേസില്‍ സമര്‍പ്പിച്ച റിവിഷന്‍…
-
ടോള്‍ ബൂത്ത് അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി
പാലിയേക്കരയില്‍ ദേശീയപാതയിലെ ടോള്‍ ഒഴിവാക്കി സമാന്തര പാതയിലൂടെ വന്ന കാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റാരോപിതനായ ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രനെ സ്ഥലം മാറ്റി.കാസര്‍കോട്ടേക്കാണ് സ്ഥലം മാറ്റിയത്. എസ്. സാജു ആണ് ചാലക്കുടിയിലെ പുതിയ ഡിവൈ.എസ്.പി. മാധ്യമങ്ങളില്‍…
-
കൊച്ചി നഗരത്തിന് വേഗത നല്കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി
കൊച്ചി നഗരത്തിന് വേഗത നല്കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെത്തിയ കോച്ച് കയറ്റിയ ട്രെയിലറുകള്‍ രാത്രിയോടെ കൊച്ചിയിലേക്ക് യാത്രയായി. നിശ്ചയിച്ചതിലും മൂന്നു ദിവസം മുമ്പാണ് കോച്ചുകള്‍ സംസ്ഥാന അതിര്‍ത്തിയിലെത്തിയത്.…

Local News
















