News Sections: Ernakulam
-
ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി അമ്പലമുകള്‍ ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരം കൂടുതല്‍ ശക്തമാകുമെന്ന് സംയുക്ത സമര സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് അമ്പലമുകള്‍ ബിപിസ്എല്…
-
സോളാര്‍ കമ്മിഷന് മുമ്പാകെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് സരിത
കൊച്ചി: ബിജു രാധാകൃഷ്ണന് സിഎംഡി ആയിരുന്ന ടീം സോളര്‍ കമ്പനിയുടെ ഡയറക്ടര്‍ മാത്രമായിരുന്നു താനെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ആര്‍ക്കും…
-
ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടു പോയത് നിയമപരമല്ലെന്ന് ഹൈക്കോടതി
സോളാര്‍ കമ്മീഷന് ഹൈക്കോടതിയുടെ വിമര്‍ശനം. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട്പോയത് നിയമപരമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. സെക്ഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയത്. ഇത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതെ കമ്മീഷന് നോക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.…
-
ആലുവയിലെ വിവാദ ഫ് ളാറ്റിലേക്ക് സരിത എസ്. നായര്‍ താമസം മാറ്റി
സരിത എസ്. നായര്‍ ആലുവയിലെ ഫ് ളാറ്റിലേക്ക് താമസം മാറ്റി. ഹൈക്കോടതിയിലും സോളാര്‍ കമ്മിഷനിലും മറ്റുമായി നടക്കുന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് ആലുവയിലേക്ക് താമസം മാറ്റിയത്. നഗരസഭയിലെ കോണ്‍ട്രാക്ടറും കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പുകാരനുമായ ആളുടേതാണ് ഫ്…
-
സിഡി സംസ്ഥാനത്തിന് പുറത്ത്; കൂടുതല്‍ സമയം വേണമെന്ന് ബിജു രാധാകൃഷ്ണന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ കേസിലെ പ്രതി സരിതാ നായരും തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തുന്ന സിഡി തന്റെ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ പത്ത് മണിക്കൂര്‍ കൂടി സാവകാശം വേണമെന്നും ബിജു രാധാകൃഷ്ണന് മൊഴി നല്കി. തെളിവുകള്‍…
-
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി
കോഴിക്കോട് നടന്ന 59 മത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 25 സ്വര്‍ണ്ണം, 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാമതെത്തിയ…
-
സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 23 പേര്‍ക്ക് പരുക്ക്
കൊച്ചി:സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. രാവിലെ എട്ടോടെ ഐലന്‍ഡിലെ വര്‍ക്ഷോപ്പ് ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി-ഐലന്‍ഡ് റൂട്ടില്‍ ഓടുന്ന മൂകാംബിക ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ…
-
മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണവുമായി ബിജു രാധാകൃഷ്ണന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗീകാകരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് രംഗത്ത്. ഉമ്മന്‍ചാണ്ടിയും ടീം സോളാര്‍ ഉടമ സരിതയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മൊഴി കൊടുത്തു. മുഖ്യമന്ത്രിക്ക്…
-
ബാര്‍ കോഴക്കേസ് തുടരന്വേഷണം ചോദ്യം ചെയ്ത ഹരജി പിന്‍വലിച്ചു
ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരായ തുടരന്വേഷണം ചോദ്യം ചെയ്തു തൊടുപുഴ സ്വദേശി സണ്ണി മാത്യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. കീഴ്ക്കോടതിയില്‍ നിന്നു മുഴുവന്‍ രേഖകളും ആവശ്യമില്ലാതെ വിളിച്ചുവരുത്തിയെന്നും ഹരജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ…
-
അലങ്കാരമത്സ്യക്കൃഷി: വനിതകള്‍ക്കായി വ്യാഴാഴ്ച ഏകദിന പരിശീലനം
കൊച്ചി: മത്സ്യക്കൃഷിരംഗത്തെ അന്താരാഷ്ട്ര സംഘടനയായ ‘അക്വാകള്‍ച്ചര്‍ വിത്തൗട്ട് ഫ്രണ്ടിയേഴ്സിന്റെ’യും ‘ഓര്‍ഗാനിക് ലൈഫി’ന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് അലങ്കാരമത്സ്യക്കൃഷിയെക്കുറിച്ചും ഈ മേഖലയിലെ സംരംഭകസാധ്യതകളെക്കുറിച്ചും വനിതകള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കലൂര്‍ പോണോത്ത് റോഡിലെ സ്നേഹസേന…

Local News













