News Sections: Ernakulam
-
വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്
വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി എറണാകുളത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുധീരന്റെ പരാതിയില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹം…
-
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ ആലുവ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153 എ സെക്ഷന്‍ പ്രകാരമാണ് കേസ്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം…
-
കെ.സി. വേണുഗോപാലിന് 35 ലക്ഷം രൂപ കൈക്കൂലി നല്കി: ബിജു രാധാകൃഷ്ണന്
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായി കെ.സി. വേണുഗോപാലിന് രണ്ടുതവണ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കേസ് മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്.കേന്ദ്രമന്ത്രിയായിരിക്കെ ടീം സോളര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടി…
-
കേരളയാത്ര പിണറായി വിജയന് നയിക്കും
സിപിഎം നടത്തുന്ന കേരള യാത്ര പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും.ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഎം കേരള യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ്…
-
ശാരീരിക വൈകല്യമുള്ളവരും ജീവനാംശം നല്‍കണം: ഹൈക്കോടതി
ഭര്‍ത്താവിനു ശാരീരിക വൈകല്യം ഉണ്ടെന്ന കാരണത്താല്‍ ജീവനാംശം നല്കുന്നതില് ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ജീവനാംശം നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരേ എറണാകുളം സ്വദേശിയായ റഫീഖ് നല്കിയ ഹരജിയിലാണ് ജസ്റ്റിസ് കെ ഹരിലാലിന്റെഉത്തരവ്. ഏതെങ്കിലും ജോലിയോ, ബിസിനസോ…
-
ക്ഷേത്രപരിസരത്തു ഭിക്ഷാടനവും ലോട്ടറി വില്പനയും നിരോധിച്ച് കൊണ്ട്ഹൈക്കോടതി ഉത്തരവ്
സംസ്ഥാനത്തെ ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി വില്‍പ്പനയും ഹൈക്കോടതി നിരോധിച്ചു.ക്ഷേത്രപരിസരമായി തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലാണു നിരോധനം ബാധകമാകുക.ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍, ആര്.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നിരനിരയായി നിന്നു…
-
ഹര്‍ത്താല്‍ നിയന്ത്രണബില്‍ ഈ സമ്മേളനത്തില്‍: ചെന്നിത്തല
സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നവംബര്‍ 30 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ഇതേകുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു. ഈ ആഴ്ച…
-
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്ന ആള് മരിച്ചതില്‍ ദുരൂഹതയുണ്ട്.മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാല്‍ തെളിവു ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തെന്നും തെളിവ് ലഭിച്ചാല്‍…
-
ടോമിന് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്കി
തിരുവനന്തപുരം: എഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്കി. ഡിജിപിയുടെ ശുപാര്‍ശ ചെന്നിത്തല അംഗീകരിച്ചു. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്ക്…
-
ബാര്‍കോഴ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി
ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിലെ ല്ലൊ കക്ഷികള്‍ക്കും…

Local News













