News Sections: Ernakulam
-
പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ സൂത്രധാരന്‍ നാസര്‍ കീഴടങ്ങി
കൊച്ചി∙ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരൻ എം.കെ. നാസർ കീഴടങ്ങി. കൊച്ചി എൻഐഎ കോടതിയിലാണ് പ്രതി കീഴടങ്ങിയത്. സംഭവം ആസൂത്രണം ചെയ്തത് നാസർ ആണെന്ന് എൻഐഎ പറഞ്ഞു. പ്രതികൾ നാസറുമായി സംസാരിച്ചതിന്റെ ഫോൺവിളി രേഖകളാണ്…
-
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി തുടരുന്നു
കൊച്ചി;തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി തുടരുന്നു. മേയര്‍ സ്ഥാനത്തെ ചൊല്ലി പരസ്യപ്രസ്താവനകളുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലും മുന്‍ മേയര്‍ ടോണി ചമ്മിണിയുമാണ് അവസാനം കൊമ്പുകോര്‍ത്തത്. ഇത്തവണ കൊച്ചി കോര്‍പ്പറേഷനില്‍…
-
മാണിക്കെതിരേ ലാലി വിന്‍സെന്റ്;തെരഞ്ഞെടുപ്പിന് ശേഷം മാണിയുടെ രാജി ചര്‍ച്ച ചെയ്യും
കൊച്ചി: ബാർ കോഴ കേസില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ചർച്ച നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ്.ബാര്‍ കോഴക്കേസില്‍ രാജിവയ്ക്കണമോ എന്നു തീരുമാനിക്കേണ്ടത് കെ എം മാണിയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്…
-
ഏഴു ജില്ലകളില്‍ വോട്ടെടുപ്പ് തുടരുന്നു
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.…
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ഡിഎഫിനെവിജയിപ്പിക്കണം: ഇന്നസെന്റ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്ന് ഇന്നസെന്റ് എംപി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. മതനിരപേക്ഷതയും പുരോഗതിയും വികസനവും ആഗ്രഹിക്കുന്നവര്‍ക്ക് എല്‍ഡിഎഫിനെ മാത്രമേ വിജയിപ്പിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായതിനാലാണ്…
-
തെരുവുനായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാം: ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പരുക്കേറ്റതും മാരകമായ രോഗം ബാധിച്ച് അലഞ്ഞുതിരിയുന്നതും പേയിളകി അക്രമാസക്തമായി അലയുന്നതുമായ നായ്ക്കളെ കൊല്ലാമെന്നും ഇക്കാര്യത്തില്‍ മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും…
-
കൊച്ചിയില്‍ യുഡിഎഫ് ജയിക്കുമോയെന്ന് ജനങ്ങള്‍ തീരുമാനിക്കു;മുന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര
കൊച്ചി: തനിക്ക് ഏറ്റവും എതിര്‍പ്പുണ്ടായത് ഭരണപക്ഷത്തു നിന്നാണ് കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര .കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തനിക്ക് വിനയായത്. ഗ്രൂപ്പുകളാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത്. രണ്ട് ഗ്രൂപ്പിന്റേയും ആളാകാതിരുന്നത് വിനയായി. പ്രതിപക്ഷത്തേക്കാള്‍…
-
രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ്…
-
കെ.എം. റോയിയെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദരിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയ മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.എം. റോയിയെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദരിച്ചു. ഫോറത്തിന്റെ ഉപഹാരം മന്ത്രി കെ. ബാബു, കെ.എം. റോയിയുടെ വീട്ടിലെത്തി സമ്മാനിച്ചു. സീനിയര്‍…
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റിയിലും യുവനേതാക്കള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല. ഗ്രൂപ്പ്…

Local News










