News Sections: Ernakulam

  • തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

    തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

    കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്ന…

  • വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സര്‍ക്കാരിന്  കനത്ത തിരിച്ചടി

    വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

      കൊച്ചി:പഞ്ചായത്ത് വിഭജന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പിലെ സിംഗില്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി.പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വൈകുമെന്നായിരുന്നു…

  • ആശാശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം;  രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി

    ആശാശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം; രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി

    കൊച്ചി: നടി ആശാ ശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം നടത്തിയ കേസിൽ പ്രതികളായമലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി.തന്റെ പേരിൽ വ്യാജ വീഡിയ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് ആശാ ശരത് പരാതി…

  • പഞ്ചായത്ത് വിഭജനം ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

    പഞ്ചായത്ത് വിഭജനം ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

    കൊച്ചി: പഞ്ചായത്ത് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് നടപടി ക്രമങ്ങളുമായി മുന്നോട്ട്…

  • പഞ്ചായത്ത് വിഭജന കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി

    പഞ്ചായത്ത് വിഭജന കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി

    കൊച്ചി: പഞ്ചായത്ത് വിഭജനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. കേസ് നാളെ വിശദമായി പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച്.2010 ലെ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ…

  • യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു

    യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു

    കൊച്ചി:   വടാട്ടുപാറ ചക്കിമേട്ടില്‍ യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു. ചക്കിമേട് മാലിയില്‍ രവിയുടെ മകന്‍ ജയന്‍നെയാണ് ഒറ്റയാന്‍ കുത്തിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ  മുത്രമൊഴിക്കാനായി വീടിന് പുറത്തിറങ്ങിയതായിരുന്നു. ജയന്റെ കരച്ചില്‍കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും ആന…

  • തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തിരുവനന്തപുരം: തദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും. തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും നിശ്ചിതസമയത്ത് തന്നെ നടത്തുമെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുംമുഖ്യമന്ത്രി പറഞ്ഞു.വില്ലേജുകൾ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ…

  • ചാറ്റിങ്ങ് മാത്രമല്ല;കൂതറക്കൂട്ടം ഗ്രൂപ്പ്

    ചാറ്റിങ്ങ് മാത്രമല്ല;കൂതറക്കൂട്ടം ഗ്രൂപ്പ്

     കൊച്ചി : അനുദിനമെന്നോണം സോഷ്യൽ മീഡിയഗ്രൂപ്പുകൾ സജീവമാകുന്നിടത്ത് വേറിട്ട കാഴ്ചപ്പാടുമായി ഒരു ഗ്രൂപ്പ്. വാട്സ്അപ്പിൽ കൂതറക്കൂട്ടം എന്ന ഗ്രൂപ്പാണ് കേവലം നർമ്മപ്രധാനമായചാറ്റിങ്ങിനും ഒത്തുചേരലിനുമപ്പുറം പുത്തനൊരു ആശയവുമായി മുന്നോട്ട് നീങ്ങുന്നത്. സിനിമ​ ടെലിവിഷൻ താരങ്ങൾ,​ പാട്ടുകാർ,​…

  • റവന്യൂ വില്ലേജുകള് വിഭജിച്ച് പഞ്ചായത്തുകള് രൂപീകരിച്ചത്ഹൈക്കോടതി റദ്ദാക്കി

    കൊച്ചി:റവന്യൂ വില്ലേജുകള്‍ വിഭജിച്ച് പഞ്ചായത്തുകള്‍ രൂപീകരിച്ചത്‌ഹൈക്കോടതി റദ്ദാക്കി. ഇതോടെ വാര്‍ഡുകള്‍ വിഭജിച്ചുകൊണ്ടുളള വിഞ്ജാപനം ഭാഗികമായി റദ്ദാക്കപ്പെടും.പഞ്ചായത്ത് രൂപീകരണത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് വിഭജനം ഹൈക്കോടതി റദ്ദാക്കിയത്. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ്…

  • ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ലെന്ന് മുഖ്യമ(ന്തി

    ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ലെന്ന് മുഖ്യമ(ന്തി

    കൊച്ചി: ജുഡീഷ്യറിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി. കോടതിയുടെ വിമർശം വസ്തുതാപരമായി പരിശോധിക്കും.തെറ്റുണ്ടെങ്കിൽ അത് തിരുത്തു. ഇക്കാര്യത്തിൽ സർക്കാരിന് ദുരഭിമാനമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞും.