News Sections: Ernakulam

  • സർക്കാരിന്റെ താൽപര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് വി.എം. സുധീരൻ

    സർക്കാരിന്റെ താൽപര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് വി.എം. സുധീരൻ

    കൊച്ചി: സർക്കാരിന്റെ താൽപര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.അഭിഭാഷകരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ.എജിയുടെ ഓഫിസ് ഒരു ഭരണഘടനാ സ്ഥാപനമാണ്. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ടിട്ടുള്ള…

  • കൊച്ചിയില്‍ ആദ്യ വനിതാ സൈബര്‍ പൊലീസ്  സ്റ്റേഷന്‍ 

    കൊച്ചിയില്‍ ആദ്യ വനിതാ സൈബര്‍ പൊലീസ്  സ്റ്റേഷന്‍ 

    കൊച്ചി: ഓണ്‍ലൈന്‍ ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിആദ്യ വനിതാ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കൊച്ചിയില്‍ വരുന്നു.വനിതകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാനുള്ള സൌകര്യമൊരുക്കുക എന്നതാണ് സൈബര്‍ പൊലീസ് സ്റേഷന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് .…

  • മറൈന്ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്ഗ്എന്നപേരില്‍ അറിയപ്പെടും.

    മറൈന്ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്ഗ്എന്നപേരില്‍ അറിയപ്പെടും.

    കൊച്ചി:മറൈന്‍ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്‍ഗ് എന്നപേരില്‍ അറിയപ്പെടും. ജിസിഡിഎ ആണ് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിന്റെ പരിസ്ഥിതിസ്നേഹത്തിന്റെ സാക്ഷ്യപത്രമായ വാക്ക്വേക്ക് കലാം മാര്‍ഗ് എന്ന പേര് നല്‍കുന്നത്. നാമകരണം…

  • കൊക്കെയിനുമായി യുവഎന്‍ജിനീയര്‍മാര്‍ പിടിയില്‍

      തൃപ്പൂണിത്തുറ:  കൊക്കെയിനും നാവില്‍ പതിക്കുന്ന 14 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി രണ്ട് യുവ എന്‍ജിനീയര്‍മാര്‍ പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ കോനിക്കര വൈലോത്ത് പറമ്പില്‍ നിധിന്‍ ഗോപാലകൃഷ്ണന്‍ (24), തൃശ്ശൂര്‍ കേച്ചേരി നെല്ലിക്കുന്ന്…

  • ശ്രീശാന്ത് കൊച്ചിയിലെത്തി

    കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് കൊച്ചിയിലെത്തി.ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.നിരവധി ആരാധകരും ശ്രീശാന്തിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂമാലയും മധുരവും നല്‍കിയാണ് ആരാധകര്‍ സ്വീകരിച്ചത്.കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി…

  • നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

    നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

    കൊച്ചി: നവ മാധ്യമങ്ങളിൽ കൂടി ആശശരത്തിന്റെ തെന്ന് പറഞ്ഞ് നഗ്നചി(തങ്ങൾ (പചരിക്കുന്നതിനു് എതിരെ  (പസിദ്ധ സിനിമാ സീരിയൽ നടി ആശാ ശരത്ത് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ ഇത് പോലെ വ്യാജ…

  • . ബീന കണ്ണൻ സെലബ്രിറ്റി ഫാഷൻ ഷോ ,ഒക്ടോബർ പത്തിന് കൊച്ചിയിൽ

    കൊച്ചി: ഫാഷൻ വിദ്യാർത്ഥികൾക്ക് മാത്രമായി, കേരളത്തിലാദ്യമായി അരങ്ങേറിയ ബീന കണ്ണൻ സെലബ്രിറ്റി എൻസെംബിളിന്റെ രണ്ടാം പതിപ്പ് കൂടുതൽ പ്രത്യേകതകളോടെ ഒക്‌ടോബർ പത്തിന് കൊച്ചിയിൽ നടക്കും. ഫാഷൻ ഡിസൈൻ വിദ്യാർത്ഥികളെ പ്രോത്‌സാഹിപ്പിച്ച്, അവരെ ഭാവിയിൽ കഴിവുള്ള പ്രൊഫഷണലുകളാക്കി…

  • പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    കൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ…

  • കഴക്കൂട്ടം: ഭാര്യയെ കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

    കഴക്കൂട്ടം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. കഴക്കൂട്ടം പുല്ലാനിവിള സ്വദേശി ബാബുവാണ് പിടിയിലായത.് ഇയാളുടെ ഭാര്യ ഷീബ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.…

  • മഹാരാജസ് കോളേജ് സമരം പിന്ഡവലിച്ചു

    കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്‍കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 53 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. എസ് എഫ്…