News Sections: Ernakulam

  • കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം

    കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം

    കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 81 സീറ്റുവരെ നേടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 40 ശതമാനം വോട്ട് നേടി,…

  • പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ചിന് സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാകില്ലെന്ന് കളക്ടര്‍

    പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ചിന് സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാകില്ലെന്ന് കളക്ടര്‍

    പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ചേംബറിലെ സിസിടിവി ദൃശ്യങ്ങള്‍വിട്ടുനല്‍കാനാകില്ലന്ന് കൊല്ലം ജില്ല കലക്ടര്‍ ഷൈനമോള്‍. സര്‍ക്കാരിന്റെ അനുമതിയോടെമാത്രമെ ഇത് നല്‍കാനാകുവെന്ന് കളക്ടര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ ശേഷം…

  • അടുത്തയാഴ്ച വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

    അടുത്തയാഴ്ച വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

    അടുത്തയാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന്‍. സരിതാ നായര്‍ക്ക് എഴുതിയ കത്തിലാണ്ബിജു ഈ കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടത് താനാണെന്നും കത്തില്‍ അവകാശപ്പെടുന്നു.പെരുമ്പാവൂര്‍ കോടതിയില്‍…

  • സോളാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

    സോളാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

    സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. സോളാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച തെളിവുകള്‍ സരിത കോടതിയിലും ഹാജരാക്കും. അതിനിടെ ബെന്നി ബെഹനാന്…

  • പി.രാജീവിനായി പോസ്റ്ററൊട്ടിച്ചത് എതിരാളികള്‍: ഇ.പി.ജയരാജന്‍

    പി.രാജീവിനായി പോസ്റ്ററൊട്ടിച്ചത് എതിരാളികള്‍: ഇ.പി.ജയരാജന്‍

    സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ എതിരാളികളുടെ സൃഷ്ടിയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എതിരാളികളാണ് ഇത്തരം പോസ്റ്ററുകളുമായി രംഗത്ത് വരുന്നത്. അല്ലാതെ…

  • പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

    പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

    പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടികേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോര്‍ജ് എം.എല്‍.എ സ്ഥാനം സ്വമേധയാ രാജിവെച്ചത് സ് പീക്കര്‍ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു. ജോര്‍ജ് സമര്‍പ്പിച്ച…

  • ലോഞ്ചിങ്ങിന് മുമ്പെ മാംഗോഫോണ്‍ ഉടമകള്‍ അറസ്റ്റില്‍

    ലോഞ്ചിങ്ങിന് മുമ്പെ മാംഗോഫോണ്‍ ഉടമകള്‍ അറസ്റ്റില്‍

    കൊച്ചി: മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരുന്ന മാംഗോ ഫോണിന്റെ (എം ഫോണ്‍)ഉടമകള്‍ തട്ടിപ്പിന് അറസ്റ്റില്‍. ഉടമകളായ ആന്റോ അഗസ്റ്റിനും ജോസൂട്ടിയേയുമാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച്…

  • മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം

    മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം

    മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരം. തിങ്കളാഴ്ചമുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാനാണ്…

  • 75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് ആര്യാടന്‍ മുഹമ്മദിന്റെ പിഎ

    75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് ആര്യാടന്‍ മുഹമ്മദിന്റെ പിഎ

    75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പിഎ കേശവനാണെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ആര്യാടന്റെ അഭിഭാഷകന്‍ സരിതയെ വിസ്തരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ തെളുവകള്‍…

  • വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്‌. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍

    വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്‌. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസ്‌. പാര്‍ട്ടി നേരിട്ടു സമീപിച്ചാല്‍ ചര്‍ച്ച നടത്തുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാം. അതല്ലാതെ പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ മാത്രം…