News Sections: Ernakulam
-
ടാങ്കർ സമരത്തെത്തുടർന്ന് കൊച്ചി റിഫൈനറിയിൽനിന്നുള്ള ഇന്ധന നീക്കം നിലച്ചു
ടാങ്കർ സമരത്തെത്തുടർന്ന് കൊച്ചി റിഫൈനറിയിൽനിന്നുള്ള ഇന്ധന നീക്കം നിലച്ചു. മൂന്ന് എണ്ണക്കമ്പനികളിലും ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകൾ സമരം ചെയ്യുകയാണ്.തിരുവനന്തപുരം മുതൽ പാലക്കാട് വരെ 10 ജില്ലകൾ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്.1400 ലോറികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.ഇന്ധനം കൊണ്ടുപോകുന്ന…
-
ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ്
ഗവണ്‍മെന്‍റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാനെതിരായ സ്ത്രീപീഡന കേസ് റദ്ദാക്കാനാകില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോതിയുടെ ഉത്തരവ്. അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പത്ത്…
-
ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്
കൊച്ചി ഇരുമ്പനം ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക്. നൂറിലധികം ട്രക്കുകള്‍ പണിമുടക്കുന്നു. ഡ്രൈവറെ ഗ്യാസ് ഏജന്‍സ് മാനേജര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ മിന്നല്‍പണിമുടക്ക് നടത്തുന്നത്.
-
മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതിയിളവ് നല്‍കിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. എറണാകുളം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം കെ.എം മാണിയുടെ…
-
ടൈറ്റാനിയം കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
ടൈറ്റാനിയം അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കാന്‍ സാധ്യതയില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടും. അതേസമയം കേസിന്റെ അന്വേഷണ പുരോഗതി…
-
ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് നിരോധിച്ചു
ഹൈക്കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ സംഘം ചേരുന്നത് ഹൈക്കോടതി നിരോധിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍ കക്ഷികളാക്കി ഹൈക്കോടതി സ്വയം എടുത്ത പൊതുതാല്‍പര്യ ഹരജിയിലാണ് ഉത്തരവ്. ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും…
-
കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണം: മുഖ്യമന്ത്രി
ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അടഞ്ഞ് അധ്യായമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുകൂട്ടരുമായി നടത്തിയ അനുരജ്ഞന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍…
-
അഭിഭാഷകരുടെ ആക്രമണം: ജഡ്ജിമാര്‍ അന്വേഷണത്തിന് തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന അക്രമ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ തിരുവനന്തപുരത്തെത്തി. വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ അവര്‍ സന്ദര്‍ശിക്കും. മാധ്യമ സംഘടനാ നേതാക്കളുമായും അവര്‍…
-
അഭിഭാഷക അഴിഞ്ഞാട്ടം: മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യം തേടി
ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകരും ഗുമസ്തന്‍മാരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസം കോടതി പരിസരത്ത് അക്രമം അഴിച്ചുവിട്ട ഗുമസ്തന്‍മാരായ അരുണ്‍, വിപിന്‍, ദീപക് തുടങ്ങി എട്ട് പേരാണ് മുന്‍കൂര്‍…
-
ടി.പി സെന്‍കുമാറിന്റെ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി
ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ ടി.പി. സെൻകുമാർ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. കേന്ദ്ര അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണലാണ് ഇതു സംബന്ധിച്ച് വിധി പറഞ്ഞത്. നടപടി പാലിക്കാതെയും നിയമ വിരുദ്ധമായാണ് തന്നെ മാറ്റിയത് എന്ന്…

Local News

















