News Sections: Ernakulam
-
കോണ്‍ഗ്രസിന് വരാനിക്കുന്നത് വന്‍ നാശം; തലമുറമാറ്റം വേണം:എ കെ ആന്റണി
കേരളത്തിലെ കോണ്‍ഗ്രസിന് വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ തകര്‍ന്നു.വന്‍ ചോര്‍ച്ചയാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ളത്. വരാനിരിക്കുന്നത് വന്‍ നാശവും തകര്‍ച്ചയുമാണെന്നും ആന്റണി യോഗത്തില്‍ പറഞ്ഞു.കൊച്ചിയില്‍ കെപിസിസിയുടെ…
-
ജിഷ വധം: പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ ജാമ്യഹരജി വിധി…
-
പാമോലിന്‍ കേസ്: പിജെ തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും
പാമോലിന്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ പിജെ തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീനാണ്…
-
വഞ്ചനാക്കുറ്റത്തിന് എന്‍സിപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
വഞ്ചനാക്കുറ്റത്തിന് എന്‍സിപി സംസ്ഥാന നേതാവ് അറസ്റ്റില്‍. എന്‍സിപി സംസ്ഥാന സെക്രട്ടറി ജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസാണ് ജയകുമാറിനെ അറസ്റ്റ് ചെയ്തത്.സാബത്തിക ഇടപാടുമായി ബന്ധപ്പെട്ടതും സ്വര്‍ണം…
-
ട്രെയിന്‍ കൊള്ള: അന്വേഷണം കൊച്ചിയിലേക്കും
സേലം-ചെന്നൈ പാതയില്‍ ഓടുന്ന ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷം കൊച്ചിയിലേക്കും. ട്രെയിനില്‍ നിന്നും അഞ്ചു കോടി രൂപയാണ് കവര്‍ന്നത്. തമിഴ്‌നാട് ക്രൈബ്രാഞ്ച്-സി.ഐ.ഡി സംഘം കൊച്ചിയില്‍ പരിശോധന നടത്തി. കവര്‍ച്ച നടന്ന…
-
നിശാപാര്‍ട്ടിക്കിടെ റെയ്ഡില്‍ ഡി.ജെ. അറസ്റ്റില്‍; ലഹരിയാട്ടവും നഗ്നനടത്തവും പ്രമുഖ നടന്‍റെ നേതൃത്വത്തില്‍
മുളവുകാട് ദ്വീപിലെ ഐലന്‍റ് ഡി കൊച്ചിനില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. ലഹരിമരുന്നുമായി ഡി.ജെയെ പിടികൂടി. തിരുവനന്തപുരം സ്വദേശി ഇവാന്‍ ജോണി(26)നെയാണു 20 ഗ്രാം കഞ്ചാവ് സഹിതം എറണാകുളം ഷാഡോ പോലീസ് പിടികൂടിയത്. ശനിയാഴ്ച െവെകിട്ട്…
-
മൂത്തുറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; 270 കോടിരൂപയുടെ ക്രമക്കേട്
270 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍…
-
ലാവലിന്‍ കേസ്ഒരുമാസത്തേക്ക് നീട്ടി
ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടി. സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തര്‍ ആക്കിയതിന് എതിരെ സി.ബി.ഐ…
-
പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച ഡിവൈ.എസ്പിയുടെ വീട്ടില്‍ റെയ്ഡ്
പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പി ബിജോ അലക്‌സാണ്ടര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് എഫ്.ഐ.ആര്‍. 150 ശതമാനത്തിലധികം അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം.…
-
മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍
മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങള്‍ നല്‍കുന്നത് കോടതി തടയണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരുടെ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന…

Local News














