News Sections: Ernakulam

  • ആലുവയില്‍ ധനകാര്യസ്ഥാപനത്തില്‍ വന്‍കവര്‍ച്ച: 38 ലക്ഷത്തിന്റെ പണവും സ്വര്‍ണവും കവര്‍ന്നു

    ആലുവയില്‍ ധനകാര്യസ്ഥാപനത്തില്‍ വന്‍കവര്‍ച്ച: 38 ലക്ഷത്തിന്റെ പണവും സ്വര്‍ണവും കവര്‍ന്നു

    ആലുവയില്‍ വന്‍കവര്‍ച്ച. പെര്‍മെനന്റ് ബെനഫിറ്റ് ഫണ്ട് എന്ന ധനകാര്യസ്ഥാപനം കൊള്ളടിച്ച്‌ 38 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ ഓണാവധിക്കായി സ്ഥാപനം അടച്ചതാണ്.ഇന്ന് ഉച്ചക്ക് പരിസരം വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നതായി…

  • ഇടപ്പള്ളി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി

    ഇടപ്പള്ളി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി

    കൊച്ചിക്ക് സ്വപ്ന സാക്ഷാത്കാരമായി ഇടപ്പള്ളി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി.കേരളത്തിലെ തന്നെ തിരക്കേറിയ ജംഗ്ഷനായ ഇടപ്പള്ളിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പാലം തുറന്നത്. ഇടപ്പള്ളി സെന്‍റ് ജോര്‍ജ്ജ് പള്ളിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച്‌ ടോളില്‍ അവസാനിക്കുന്ന പാലത്തിന്‍റെ നീളം…

  • ബാബുവിന്റെ സ്വത്ത്‌വിവരം തേടി രജിസ്ട്രേഷന്‍ ഐജിക്ക് കത്ത്

    ബാബുവിന്റെ സ്വത്ത്‌വിവരം തേടി രജിസ്ട്രേഷന്‍ ഐജിക്ക് കത്ത്

    മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. ബാബുവിനും ബിനാമികള്‍ക്കും സംസ്ഥാനത്ത് എവിടെയൊക്കെ ഭൂ‍മിയുണ്ടെന്ന് കണ്ടെത്താനാണിത്. ബാബു, ഭാര്യ, മക്കള്‍, മരുമക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ…

  • ബാബുവിന്റെ മൂത്ത മകളുടെ ആസ്തി വിജിലന്‍സ് പരിശോധിക്കുന്നു

    ബാബുവിന്റെ മൂത്ത മകളുടെ ആസ്തി വിജിലന്‍സ് പരിശോധിക്കുന്നു

    മുന്‍ മന്ത്രി കെ.ബാബുവിനെതിരായ കേസില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള ലോക്കറുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം ബാബുവിന്റെ…

  • ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

    ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

    മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന സംശയിക്കുന്ന കുമ്ബളം സ്വദേശി ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. സ്വത്ത് വിവരങ്ങളെക്കുറിച്ച്‌ ബാബുറാം സ്വയം എഴുതിത്തയാറാക്കിയ പട്ടികയാണ് വിജിലന്‍സിന് ലഭിച്ചത്. രേഖകളനുസരിച്ച്‌ ബാബുറാമിന് മരട്, പനങ്ങാട്, കൊച്ചി…

  • പണിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം; എറണാകുളത്ത് യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

    പണിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം; എറണാകുളത്ത് യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

    ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യ പൊതുപടിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം. എറണാകുളത്ത് നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനില്‍ ടാക്സി വാഹനങ്ങള്‍ തടഞ്ഞ സമരാനികൂലികള്‍ യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. എഫ്‌എസിടിയില്‍ ജോലിക്കെത്തിയ…

  • മണിയുടെ ദുരൂഹമരണം: സുഹൃത്തുക്കളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്

    മണിയുടെ ദുരൂഹമരണം: സുഹൃത്തുക്കളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്

    സിനിമാ നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയമാക്കന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ സുഹൃത്തുക്കളും…

  • മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.(ശീധരൻ നായർ അന്തരിച്ചു

    മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.(ശീധരൻ നായർ അന്തരിച്ചു

    മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.ശ്രീധരൻ നായർ(86) അന്തരിച്ചു.അറുപതിലേറെ വർഷത്തെ സർവീസിന് ശേഷം വിരമിച്ച അദ്ദേഹം കൊച്ചിയിൽ വി(ശമ ജീവിതം നയിച്ചു വരികയായിരുന്നു. 1953 ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ (പവേശിച്ച ഇദ്ദേഹം സീനിയർ സബ്ബ്…

  • ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

    ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

    ഹാജിമാരെയും ഹാജുമ്മമാരെയും സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി സിയാല്‍ എയര്‍ക്രാഫ് മെയിന്റിനന്‍സ് ഹാങ്ങറിലെ രണ്ട് ഹാളിലായാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തില്‍നിന്ന് 10,200 പേര്‍ ഇക്കുറി സര്‍ക്കാര്‍ ക്വാട്ടയില്‍…

  • അസിസ്റ്റൻറ് കമാൻഡർ വെടിയേറ്റു മരിച്ചു

    അസിസ്റ്റൻറ് കമാൻഡർ വെടിയേറ്റു മരിച്ചു

    തൃപ്പൂണിത്തുറ എആർ ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡർ സാബു മാത്യു തൃക്കാക്കര വാഴക്കാലയിലെ പേ ആന്റ് പാർക്കിൽ ഇന്ന് വെളുപ്പിന് 1.45 ന് വെടിയേറ്റു മരിച്ചു. 2.20-ഓടെ പാലാരിവട്ടം ഈഎംസിയിൽ മരണം സ്ഥിരീകരിച്ചു. സർവീസ് റിവോൾവറിൽ…