News Sections: Ernakulam
-
കൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരം
കൊച്ചി മെട്രോ മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരം. പതിമൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള മേഖലയിലാണ് ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്. തൊണ്ണൂറു കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓട്ടം പൂര്‍ത്തിയാക്കിയത്.…
-
കനത്ത മൂടല്‍മഞ്ഞ്: കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം തിരിച്ചുവിട്ടു. അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കെത്തുകയും കൊച്ചിയിലേക്ക് വിടുകയും ആയിരുന്നു. വിമാനത്തിന്‍റെ ഈ അപ്രതീക്ഷിത മാറ്റം തിരിച്ചുപോകേണ്ടതും…
-
എറണാകുളത്ത് ബിയർ പാർലർ ജീവനക്കാരൻ തലയക്കടിയേറ്റ് മരിച്ചു
എറണാകുളത്തെ നെല്ലാട് ബിയർ പാർലറിലെ ജീവനക്കാരൻ ഇടുക്കി ഉപ്പു ത്തുറ സ്വദേശി അജയൻ (37) തലയ്ക്കടിയേറ്റ് മരിച്ചു.സംഭവത്തിൽ സ്ഥാപനത്തിലെ സഹ (പവർത്തകനെ പോലീസ് തെരയുന്നു.
-
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് നിയമസഹായം നല്‍കുമെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്‌ട്രേ ഡോഗ് ഫ്രീ മുവ്‌മെന്റ് നിയമസഹായം നല്‍കുമെന്നും ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യന് അപകടകരമായ ഭീഷണി ഉയര്‍ത്തുന്ന…
-
ജിഷയെ കൊന്നത് താനല്ല, അനറെന്ന് അമീര്‍ കോടതിയില്‍
പെരുമ്ബാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് പ്രതി അമീറുല്‍ ഇസ്‍ലാം കോടതിയില്‍. ജിഷയെ കൊന്നത് സുഹൃത്ത് അനറുല്‍ ഇസ്‍ലാമാണെന്നും അമീര്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നതെന്നു…
-
ജിഷ വധക്കേസ്: പ്രതി അമീറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
പെരുമ്ബാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി ഇന്നലെ പൂര്‍ത്തിയാക്കി. 195 സാക്ഷികളുടെ പട്ടികയും…
-
ഓണ്‍ലൈന്‍ പെണ്‍വാണിഭം; കുമ്മട്ടിപ്പാടത്ത് യുവതിയടക്കം നാലുപേര്‍ പിടിയില്‍
ബെംഗളുരുവില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് കമ്മട്ടിപ്പാടത്തെ ലോഡ്ജില്‍വെച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നുരുന്നി ആനാംതുരുത്തില്‍ ജോണി ജോസഫ് (അജി ജോണ്‍ 42), ലോഡ്ജ് ഉടമ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍…
-
കോഴി നികുതി വെട്ടിപ്പ്; മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇറച്ചിക്കോഴി കച്ചവടക്കാര്‍ക്ക് അനധികൃതമായി നികുതിയിളവ് നല്‍കിയ കേസില്‍ തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇറച്ചിക്കോഴി മൊത്തക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നികുതിയിളവ് നല്‍കിയതില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കെ.എം മാണിയെ…
-
ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍
ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം. ഇന്നലെ ജയിലില്‍ വച്ചു കണ്ട് തന്നോട് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം…
-
ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ വധിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ…

Local News
















