News Sections: Ernakulam
-
കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല : മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാത്ത അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും…
-
സ്വര്‍ണവില പവന് 22,560 രൂപ
സ്വര്‍ണ വില താഴ്ന്ന നിലവാരത്തില്‍ തുടരുന്നു. 22,560 രൂപയാണ് പവന്. ഗ്രാമിന് 2820 രൂപയും 10 ദിവസത്തിനിടെ 560 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ജൂലായിലാണ് ഈ നിലവാരമുണ്ടായിരുന്നത്. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.…
-
ഹൈക്കോടതിയിലെ മാധ്യമവിലക്ക്; അഭിഭാഷകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ഹൈക്കോടതിയിലെ മാധ്യമവിലക്കില്‍ അഭിഭാഷകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രവൃത്തികളിലെ ശരിയില്ലായ്മ മനസ്സിലാക്കി അഭിഭാഷകര്‍ പിന്തിരിയണമെന്ന് പ്രസ്താവനിയിലൂടെ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മാധ്യമമേധാവികളുമായി…
-
ഹൈക്കോടതിയില്‍ മാധ്യമവിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്നും കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുസംബന്ധിച്ച് എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയ്ക്ക് മാറ്റമില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് പറഞ്ഞു. ഹൈക്കോടതിയിലെ മാധ്യമവിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍…
-
പാലാരിവട്ടം ഫ്ലൈഓവര്‍ ഒക്ടോബര്‍ 12 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പാലാരിവട്ടം ഫ്ലൈഓവര്‍ ഒക്ടോബര്‍ 12 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖേന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇടപ്പള്ളി ഫ്ലൈഓവര്‍…
-
മണിയുടെ മരണം ഡിജിപി അന്വേഷിക്കണം: മനുഷ്യാവകാശകമ്മീഷന്‍
കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി അനേ്വഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അനേ്വഷണം സി ബി ഐക്ക് കൈമാറിയെങ്കിലും പോലീസിന്റെ ചുമതലകള്‍…
-
മുത്തൂറ്റ് നിക്ഷേപം മരവിപ്പിച്ചു
ആദായനികുതി റെയ്ഡില്‍ പെട്ടുഴലുന്ന മുത്തൂറ്റ് ഫിനാന്‍സിന്, കടപ്പത്രം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് മരവിപ്പിച്ചു. മുത്തൂറ്റിന് നിക്ഷേപങ്ങള്‍ സ്വീകരിക്കാനാണ് ഇതുവരെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നത്; വായ്പ നല്‍കാന്‍ ഇല്ല. സാധാരണ…
-
ഐഎഎസ്- ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നീങ്ങാന്‍ നിയമസാധ്യത തേടി ജേക്കബ് തോമസ്
ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്യതിനെ കുറിച്ച് നിയമോപദേശം തേടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിയ്ക്കെതിരായ അന്വേഷണവും നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും ആരംഭിക്കുക. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ്…
-
ബ്രിട്ട്ൽ ബോൺ രോഗബാധിതരുടെ സംഗമം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു
(ബിട്ട്ൽബോൺ(അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃതവർഷിണിയുടെ വാർഷിക സംഗമം വാത്സല്യവർഷം 2016 ഡോ. ബോബി ചെമ്മണൂർ എറണാകുളം കച്ചേരിപ്പടി ആശീർ ഭവനിൽ ഉദ്ഘാടനം ചെയ്തു.( ബിട്ട് ൽ ബോൺ…
-
കെ.ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു
ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു. കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം…

Local News
















