News Sections: Ernakulam

  • മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു, സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

    ഡേ കെയര്‍ സെന്ററില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശി ചന്ദ്രശേഖരന്‍ (62) ആണ് അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ടു ദിവസം…

  • ജി.എസ്.ടിയിലെ ഏക നിരക്ക് ഒരു തിരിച്ചുപോക്കാണെന്ന് തോമസ് ഐസക്

    ജി.എസ്.ടിയിലെ ഏക നിരക്ക് ഒരു തിരിച്ചുപോക്കാണെന്ന് തോമസ് ഐസക്

    ജി.എസ്.ടിയില്‍ ഏക നിരക്കേര്‍പ്പെടുത്തുന്നത് ഒരു തിരിച്ചുപോക്കാണെന്ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ ജി.എസ്.ടിയെ കുറിച്ചു നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍…

  • സക്കീര്‍ ഹുസൈന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി

    സക്കീര്‍ ഹുസൈന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി

    സിപി‌എം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് കോടതി നടപടി. കഴിഞ്ഞ ദിവസം സക്കീറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സക്കീറിന് ജാമ്യം…

  • സക്കീർ ഹുസൈൻ: പാർട്ടി നടപടിക്കായി ഇന്ന് ജില്ലാ നേതൃയോഗം

    സക്കീർ ഹുസൈൻ: പാർട്ടി നടപടിക്കായി ഇന്ന് ജില്ലാ നേതൃയോഗം

    വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേയുള്ള പാര്‍ട്ടി നടപടി തീരുമാനിക്കാന്‍ ഇന്ന് നേതൃയോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ നേതൃയോഗങ്ങളിലാണ്…

  • ജേക്കബ് തോമസിനെതിരായ അന്വേഷണം: ഹര്‍ജി ഇന്നു പരിഗണിക്കും

    ജേക്കബ് തോമസിനെതിരായ അന്വേഷണം: ഹര്‍ജി ഇന്നു പരിഗണിക്കും

    വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടിയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ജി. കേസ് അന്വേഷിക്കാമെന്ന നിലപാടാണു സിബിഐ സ്വീകരിച്ചത്.…

  • ജിഷാ വധക്കേസ് വിചാരണ ഇന്ന് തുടങ്ങും; ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി

    ജിഷാ വധക്കേസ് വിചാരണ ഇന്ന് തുടങ്ങും; ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി

    പെരുന്പാവൂര്‍ ജിഷ വധക്കേസ് വിചാരണ ഇന്നുമുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതി അമീര്‍ ഉള്‍ ഇസ്ളാമിന് വേണ്ടി ഹാജരാകുന്ന ആളൂരിനെ തടയുമെന്ന് ദളിത് പ്രവര്‍ത്തകര്‍. ദളിത് പ്രതികരണ വേദിയാണ് തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.…

  • ഗുണ്ടാമര്‍ദ്ദനം:കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

    ഗുണ്ടാമര്‍ദ്ദനം:കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

    കൊച്ചിയില്‍ വീണ്ടും ഗുണ്ടാ അറസ്റ്റ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്ബിലാണ് കേസിലെ ഒന്നാംപ്രതി. ഐഎന്‍ടിയുസി…

  • ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയ്ഡ്

    ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയ്ഡ്

    മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിന്റെ ഫ്ളാറ്റുകളിൽ റെയ്ഡ്.തിരുവനന്തപുരത്തും കൊച്ചിയിലും മാണ് റെയ്ഡ് നടക്കുന്നത് . അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് റെയ്ഡ്.തിരുവനന്തപുരത്തുള്ള രണ്ട് വീട്ടിലും റെയ്ഡ് പുലർച്ചെ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാൽ കൊച്ചിയിലെ ഫ്ലാറ്റിൽ…

  • ഗുണ്ടാ പ്രവർത്തനങ്ങളിൽ സഹായിച്ചെന്ന കുറ്റത്തിന് സിപിഎം കളമശ്ശേരി പാർട്ടി ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസ്

    ഗുണ്ടാ പ്രവർത്തനങ്ങളിൽ സഹായിച്ചെന്ന കുറ്റത്തിന് സിപിഎം കളമശ്ശേരി പാർട്ടി ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസ്

    കൊച്ചി: സ്ത്രീയെ തടഞ്ഞുവെയ്ക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതിന് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി വി എം സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്ന സ്ത്രീ മുഖ്യമന്ത്രിയ്ക്ക് നേരിട്ടു…

  • നവംബര്‍ ഒന്നുമുതല്‍ റേഷന്‍കടകള്‍ അടച്ചിടും

    സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തുമെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു. ഓള്‍ കേരള റിട്ടെയില്‍…