News Sections: Ernakulam
-
പള്ളിമേടയില്‍ പീഡനം: വികാരിക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വികാരിക്ക് ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ചു. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളി വികാരിയായിരുന്ന എഡ്വിന് ഫിഗറസിനെയാണ് കോടതി ശിക്ഷിച്ചത്.…
-
കൊച്ചിയിലെ ഭിക്ഷാടന മാഫിയയെകുറിച്ച് അന്വേഷിക്കാൻ എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു
കൊച്ചിയിലെ ഭിക്ഷാടന മാഫിയയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം; എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്താണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായി വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അന്വഷണ സംഘത്തെ…
-
റൈസണ്‍ ജീവിക്കുന്നു ആറുപേരിലൂടെ;മാതാപിതാക്കള്‍ക്ക് വീടില്ല
കൊച്ചി: റോഡപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച റൈസണിന്റെ കൈ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ആറുപേര്‍ക്കു പുതുജീവന്‍ നല്കി. എന്നാല്‍, ഏക ആശ്രയമായ മകന് നഷ്ടപ്പെട്ടതോടെ ജീവിതം ചോദ്യചിഹ്നഹ്നമായി മാറിയിരിക്കുകയാണ് പിതാവ് സണ്ണിക്കും മാതാവ് ഷാലിക്കും. ആറുപേര്‍ക്ക്…
-
സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു; യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന്
സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന് നടക്കും. ഒപ്പം, നോട്ട്…
-
മകന് അബദ്ധത്തില്‍ വെടിയേറ്റു; അച്ഛന് സ്വയം വെടിവെച്ച് മരിച്ചു
തോക്ക് തുടക്കുന്നതിനിടെ മകന് വെടിയേറ്റതില്‍ മനം നൊന്ത് അച്ഛന് സ്വയം വെടിവെച്ച് മരിച്ചു. അങ്കമാലി അയ്യമ്പുഴയിലെ കാവുള്ളവീട്ടില്‍ മാര്ട്ടിന്(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ മകന് മനുവിനെ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍…
-
ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച് നടി മീരാ ജാസ്മിന്. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരപരമായാണ് മീര പ്രതികരിച്ചത്. ബാലാത്സംഗം ചെയ്യപ്പെടുമ്ബോള്‍ ഇര അനുഭവിക്കുന്ന അതേ…
-
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍
കൊച്ചി: നടന് ദീലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 9.30 നും 10.30 ഇടെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചാണ് വിവാഹം.നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം…
-
നെടുമ്പാശേരിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി; മംഗലാപുരത്ത് നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത് ; യാത്രക്കാർ സുരക്ഷിതർ
മംഗലാപുരത്തു നിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. പറന്നുയർന്ന് ഏതാനം മിനിറ്റുകൾ കഴിഞ്ഞതിന് ശേഷമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതിനെ തുടർന്ന്…
-
ഐഒസി പ്ലാന്റിലെ സമരം അഞ്ചാം ദിനത്തിലേക്ക്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ ട്രക്കുടമകളും തൊഴിലാളികളുടെയും സമരം അഞ്ചാ ദിനത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായി. ഐഒസിയുടെ കീഴിലുള്ള തൊള്ളായിരത്തിലധികം പമ്പുകളും ഇന്ധനം തീര്‍ന്നതോടെ അടച്ചിട്ടിരിക്കുകയാണ്. ദിനംപ്രതി സംസ്ഥാനത്തെ 12…
-
500ന്റെ നോട്ടുകള്‍ നാളെമുതല്‍ എടിഎമ്മില്‍ നിന്ന് ലഭിക്കും
1000,500 നോട്ടുകള്‍ നിരോധിച്ചതുമൂലമുണ്ടായ കറന്‍സി ക്ഷാമത്തിന് നാളെ മുതല്‍ ചെറിയ ശമനമുണ്ടായേക്കും. 500 ന്റെ പുതിയ നോട്ടുകള്‍ നാളെ മുതല്‍ സംസ്ഥാനത്തെ എടിഎമ്മുകളില്‍ നിന്ന് ലഭിച്ചു തുടങ്ങും. പുനക്രമീകരിച്ച എടിഎമ്മുകളില്‍ നിന്നായിരിക്കും പുതിയ നോട്ടുകള്‍…

Local News

















