News Sections: Ernakulam
-
നോട്ട് നിരോധനം: പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു
നരേന്ദ്ര മോദിയുടെ നോട്ട് നിരോധന നടപടിയില്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ട്രെയിന്‍ തടഞ്ഞു. പി.സി ജോര്‍ജിന്റെ ജനപക്ഷം എന്ന പാര്‍ട്ടിയുടെ കീഴിലാണ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. കറന്‍സി…
-
ആദിവാസി യുവതിയും നവജാതശിശുവും മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍
ക്രൂരമായ മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയെയും നവജാതശിശുവിനെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. അടിമാലി വാളറ പാട്ടയടമ്ബ് ആദിവാസി കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന വിമല(28), 14 ദിവസം പ്രായമായ നവജാതശിശു…
-
തിയേറ്റര്‍ സമരം പിന്‍വലിച്ചു
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ സമരം പിന്‍വലിക്കുന്നുവെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ഈ മാസം 26നാണ് ചര്‍ച്ച. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്നും…
-
സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റ് കോളജുകള്‍ വ്യാഴാഴ്ച അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റുകള്‍ വ്യാഴാഴ്ച കോളജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. തൃശൂര്‍ പാമ്പാടിയിലെ നെഹ്റു കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി. കോളജുകള്‍ക്ക്…
-
ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍
കൊച്ചി: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍. പറവൂര്‍ കോടതിയില്‍ നിന്നും മറ്റൊരു കേസ് കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ് ഐ വി വിപിന്‍…
-
കൊച്ചിന് റിഫൈനറിയില്‍ പൊട്ടിത്തെറി; രണ്ട് പേര്‍ക്ക് പരിക്ക്
കൊച്ചിന് റിഫൈനറി വൈദ്യുത പ്ലാന്റില്‍ പൊട്ടിത്തെറി. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്യാസില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍…
-
ദക്ഷിണ റെയില്‍വേയിലെ ആദ്യ സോളാര്‍ കോച്ച് ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു
ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ സേലം റെയില്‍വേ സ്റ്റേഷനില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. കോയന്പത്തൂര്‍-മയിലാടുതുറൈ ജനശതാബ്ദി എക്സ്പ്രസിന്റെ കുറച്ചു കോച്ചുകളിലാണ് സോളാര്‍ ഘടിപ്പിച്ചിരിക്കുന്നത്. ആറ് കോച്ചുകളിലാണ് സോളാര്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിനിലെ 35 ലൈറ്റുകളും…
-
നികുതി കൊടുക്കുന്ന ജനത്തില്‍ നിന്നും യാത്രയ്ക്ക് ടോള്‍ ഈടാക്കുന്നത് നീതികേട്: മന്ത്രി ജി സുധാകരന്
നികുതിദായകരായ ജനങ്ങളില്‍ നിന്നും റോഡ് യാത്രയ്ക്കായി ടോള്‍ ഈടാക്കുന്നത് നീതികേടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. നികുതിപ്പണം കൊണ്ടുള്ള ബജറ്റില്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് വീണ്ടും ചുങ്കം ചുമത്തുന്നതില്‍ അര്‍ത്ഥമില്ല.…
-
പ്രസവത്തെ തുടര്‍ന്ന് മരിച്ച മലയാളി അധ്യാപികയുടെ മൃതദേഹം ഖബറടക്കി
പ്രസവത്തെ തുടര്‍ന്ന് മരിച്ച മലയാളി അധ്യാപികയുടെ മൃതദേഹം ഖബറടക്കി. ആലുവ സ്വദേശിനിയും റിയാദ് യാര സ്കൂള്‍ അധ്യാപികയുമായ ലിബിന ശിഫാസ് (30) ആണ് കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചു മരിച്ചത്. വ്യാഴാഴ്ച…
-
അഡീ. ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് വിജിലന്‍സ് സംഘം ടോമിനെ ചോദ്യം ചെയ്യുന്നത്. ടോം…

Local News

















