News Sections: Ernakulam
-
ലാവ്‌ലിന്‍ കേസ്: സി.ബി.ഐയുടെ റിവിഷന്‍ ഹരജി ഇന്ന് പരിഗണിക്കും
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പിണറായി വിജയനുവേണ്ടി ഹാജരാകുന്ന അഡ്വ.എം.കെ ദാമോദരന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.…
-
കെഎസ്‌ആര്‍ടിസി പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരെ നാലു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നു രാത്രി 12ന് ആരംഭിക്കും. സിഐടിയു ഒഴികെയുള്ള സംഘടനകളാണു സമരത്തില്‍. സമരം ശബരിമല സര്‍വീസുകളെ…
-
വൈറ്റില പ്രീമിയം ഔട്ട്‌ലറ്റില്‍ കോടി രൂപയുടെ മദ്യ വില്‍പ്പന
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മദ്യവില്‍പന ശാലയിലെ ഒരു ദിവസത്തെ വില്‍പന ഒരു കോടി രൂപ കടന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്‌ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്. ഡിസംബര്‍ 31ന് ഇവിടെ വിറ്റത് 1,02,88,885…
-
വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചു; നാലു മരണം
എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഹരിശങ്കര്‍, കിരണ്‍, അക്ഷയ്, ജിജിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വരാപ്പുഴ പാലത്തില്‍…
-
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പിടികിട്ടാപുള്ളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുക്കൗട്ട് നോട്ടീസില്‍ രണ്ട് പിടികിട്ടാപുള്ളികള്‍ പിടിയിലായി. ഞായറാഴ്ച രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയില്‍ നിന്നും എത്തിയ കോഴിക്കോട് കുന്നമങ്ങാട് സ്വദേശി ഷണ്‍മുഖദാസന്‍ (44), സ്‌പൈ ദുബായ് വിമാനത്തില്‍ ദുബായിലേക്ക്…
-
പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തില്‍ കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക
കൊച്ചി: സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനങ്ങള്‍ കൂടുന്നതില്‍ സംസ്ഥാന കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക. ഇതിന്റെ ഗൌരവം മുഖ്യമന്ത്രിയെ നേരില്‍ ധരിപ്പിക്കുമെന്ന് സംസ്ഥാന കംപ്ലെയിന്റ് അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അറിയിച്ചു. ക്രൂരമായ മര്‍ദ്ദനത്തിന് ഉത്തരവാദികളായ…
-
കൊച്ചിയിൽ പുതുവർഷ പാർട്ടികൾക്ക് കർശന നിയന്ത്രണം
കൊച്ചിയിൽ പുതുവർഷാഘോഷത്തിന് വെളിമില്ലാത്ത ഡി.ജെ പരിപാടികൾക്ക് അനുമതി നൽകില്ലെന്ന് പോലീസ്.കൊച്ചു കുട്ടികൾ മുതൽ വ്യദ്ധർ വരെ പങ്കെടുക്കുന്ന പരിപാടികൾക്ക് മാത്രമെ അനുമതി നൽക്കുകയുള്ളൂ. രാത്രി ഒരു മണിക്കുള്ളിൽ എല്ലാവർക്കും വീടുകളിൽ എത്തിപ്പെടാനുള്ള സൗകര്യത്തിൽ പരിപാടികൾ…
-
നെടുമ്പാശ്ശേരിയില്‍ അസാധു നോട്ടുകള്‍ പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പുലര്‍ച്ചെയെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
-
മാധ്യമവിലക്കിനെതിരെ ഹൈക്കോടതിയിലേക്ക് ഉജ്വല മാര്‍ച്ച്
മാധ്യമവിലക്കിനെതിരെ 19 ട്രേഡ്യൂണിയനുകളും കേരള പത്രപ്രവര്‍ത്തക യൂണിയനും ചേര്‍ന്ന് ഉജ്വല മാര്‍ച്ച് നടത്തി. എറണാകുളം മറൈന്‍ഡ്രൈവില്‍ താജ് ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് തൊഴിലാളികളും മാധ്യമപ്രവര്‍ത്തകരും അണിചേര്‍ന്നു. ഐജി ഓഫീസിനു സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു.…
-
യൂബര്‍ വിളിച്ച ഗായിക സയനോരയ്ക്കു നേരെയും ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി
കൊച്ചി• എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സിക്കെതിരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. ഗായിക സയനോര വിളിച്ച യൂബര്‍ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തി. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര സമൂഹമാധ്യമമായ…

Local News















