News Sections: Ernakulam
-
കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഇതിനു പണം കണ്ടെത്താന്‍ ഓഹരി വില്‍ക്കും. 75 ശതമാനം ഓഹരി സര്‍ക്കാരില്‍ നിലനിര്‍ത്തി, ജീവനക്കാര്‍ക്ക് നിശ്ചിത ഓഹരി നല്‍കി, പൊതുജന പങ്കാളിത്തത്തോടെ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്…
-
ഉമ്മന്‍ ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറഞ്ഞ ആളെ കാണാനില്ല: സരിതയെ പരിഹസിച്ച് സോളാര്‍ കമ്മീഷന്‍
സരിത എസ് നായര്‍ക്കൊപ്പം മല്ലേലില്‍ ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ ചാണ്ടി. ഇരുവരും ഒരുമിച്ച് വന്ന് കണ്ടിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ…
-
റിസോര്‍ട്ട് മാഫിയകളില്‍നിന്ന് കേരളത്തെ മോചിപ്പിക്കണം – വി.എസ്
റിസോര്‍ട്ട് മാഫിയകളില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ഭരണപരമായി എന്തെല്ലാം ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്ന് ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. റിസോര്‍ട്ട് മാഫിയയുമായി ബന്ധപ്പെട്ട പല വിധിന്യായങ്ങളും ഉയര്‍ന്ന കോടതികളില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു. ഭരണപരിഷ്കാര…
-
വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു
ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു. സെന്റ് തേരേസാസ് കോളജ് വിദ്യാര്‍ത്ഥിനി ഹെയ്സല്‍ രജനീഷിന്റെ കൈയാണു സഹപാഠികള്‍ തല്ലിയൊടിച്ചത്. സംഭവത്തില്‍ മൂന്നു ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ക്കും കോളേജിന് പുറത്തുള്ള ഒരു ആണ്‍കുട്ടിക്കുമെതിരെ എറണാകുളം…
-
പാറ്റൂര്‍ ഭൂമിയിടപാട്: വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം
പാറ്റൂര്‍ ഭൂമിയിടപാടില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. തെളിവുകള്‍ ഉണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ചോദിച്ചു. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്…
-
സ്വകാര്യ ബസ് സമരം ആരംഭിച്ചു
പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വൈകിട്ട് ആറു വരെ സൂചനാ പണിമുടക്ക് നടത്തുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി…
-
കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യും
കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ .ആലുവയ്ക്കും പാലാരിവട്ടത്തിനും ഇടയില്‍ പരിശോധന നടത്തിയശേഷമാണ് ശ്രീധരന്‍ ഇക്കാര്യം അറിയിച്ചത് . സിവില്‍, ഇല്ക്ട്രിക്കല്‍ ടെലികമ്മ്യുണിക്കേഷന്‍…
-
ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം: ജ്യോതിര്‍മയ സമര്‍പ്പിച്ചു
ഐടി രംഗത്ത് ശരിയായ ദിശാബോധത്തോടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി ജ്യോതിര്‍മയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു 4ലക്ഷം ചതുരശ്ര അടിയില്‍ പത്തു നിലകളാണ് കെട്ടിട സമുച്ചയത്തിലുള്ളത്.…
-
പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു
പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പമ്പുകള്‍ അനുവദിക്കുന്നതിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍…
-
അധിക്ഷേപിക്കുന്നുവെന്ന് കാവ്യാ മാധവന്റെ പരാതി
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ നടി കാവ്യാമാധവന്‍ പോലീസില്‍ പരാതി നല്‍കി. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിനെതിരെയാണ് പരാതി. എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസില്‍ എത്തിയാണ് കാവ്യ പരാതി നല്‍കിയത്. ലക്ഷ്യ…

Local News

















