News Sections: Ernakulam
-
നടിക്കെതിരായ അക്രമം: പിന്തുണയുമായി സിനിമാ ലോകം
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം. നടി ഒറ്റക്കല്ലെന്നും പിന്തുണയുമായി തങ്ങള്‍ ഒപ്പമുണ്ടെന്നും കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവര്‍ പ്രഖ്യാപിച്ചു. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചലച്ചിത്ര…
-
എംഎല്‍എയെ ജാതിപ്പേര് വിളിച്ച നേതാവിനെതിരേ നടപടി ഉണ്ടാകുമെന്ന് കാനം
എംഎല്‍എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വിഷയത്തില്‍ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ നേതാവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ മനോജ്…
-
ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഹോം » വാര്‍ത്ത » കേരളം » ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും വെബ് ഡെസ്ക് February 16, 2017 കൊച്ചി: ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്…
-
നടന് ബാബുരാജിന് വെട്ടേറ്റ സംഭവം; അടിമാലി സ്വദേശിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
അടിമാലി: നടന് ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശി സണ്ണിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സണ്ണിയെ കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍…
-
കേരളത്തിലെ കോടികളുടെ ഇടപാടുകളെച്ചൊല്ലി തർക്കം; ശശികലയുടെ വിശ്വസ്തർ അടിച്ചുപിരിയുന്നു കോട്ടയം സ്വദേശിനിയുടെ സംഘം ഇൻറ്റലിജെൻസ് നിരീക്ഷണത്തിൽ
കൊച്ചി: തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാരകൈമാറ്റത്തെക്കുറിച്ചുള്ള തർക്കം ക്ളൈമാക്സിൽ നിൽക്കുമ്പോൾ ഉന്നത തമിഴ്സംഘം ഉൾപ്പെട്ട കൊച്ചി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് ലോബി രഹസ്യാന്വേഷണ വിഭാഗത്തിൻറെ നിരീക്ഷണത്തിൽ. ജയലളിതയുടെയും ശശികലയുടെയും അടുത്ത അനുയായികളായ ഈ വൻകിട സംഘം…
-
കസേര കത്തിച്ച സംഭവം: നടപടിയ്ക്ക് ശുപാര്‍ശ
മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവം അന്വേഷിച്ച കോളേജ് അന്വേഷണ സമിതിയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്…
-
ഐഒസി പ്ലാന്റിലെ സമരം: പാചകവാതകവിതരണം പ്രതിസന്ധിയില്‍
ഐഒസി ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിങ്ങ് പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ആകാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പാചകവാതക ക്ഷാമം രൂക്ഷം. അഞ്ച് ദിവസമായി തുടരുന്ന…
-
മയക്കുമരുന്നു വേട്ട: 18 കിലോ ഖാട്ട് ഇല പിടിച്ചു
എത്യോപ്യയില്‍ നിന്നെത്തിച്ച നിരോധിത മയക്കുമരുന്ന്, 180 കിലോ ഖാട്ട് ഇല കസ്റ്റംസ് പിടിച്ചു. കേരളത്തില്‍ ഈ മയക്കു മരുന്ന് അസാധാരണമാണ്. കൊല്ലം സ്വദേശി ഗിരീഷിനെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഖാട്ട്…
-
ഡിവൈഎഫ്ഐയെ നയിക്കാന്‍ ഇനി മുഹമ്മദ് റിയാസും അവോയ് മുഖര്‍ജിയും
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്സി ബിരുദ…
-
ആലുവയില്‍ മാല മോഷ്ടാക്കള്‍ പുഴയില്‍ ചാടി; ഒരാള്‍ മരിച്ചു
ആലുവ: മാല മോഷണ കേസിൽ പോലീസ് പിന്തുടർന്ന പ്രതികള്‍ പുഴയിൽചാടി ഒരാള്‍ മരിച്ചു, ഒരാൾ പിടിയിൽ. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടിൽ അബ്ദുള്ള മകൻ നിഷാദ്(18)ആണ് മരിച്ചത്. ഷാജഹാൻ മകൻ ആഷിക്ക് (24) ആണ്…

Local News

















