News Sections: Ernakulam
-
കെട്ടിട നിര്‍മാണ പെര്‍മിറ്റ്: തദ്ദേശ സെക്രട്ടറിമാര്‍ക്ക് പരമാധികാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ തീരുമാനത്തില്‍ ഇടപെടുന്നതിന് പഞ്ചായത്ത്-നഗരസഭാ ഭരണസമിതികള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് നല്‍കാനോ നിരസിക്കാനോ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ അതില്‍ ഭരണസമിതിക്ക് ഇടപെടാനാവില്ല. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ പറഞ്ഞാലും അന്വേഷിച്ച് ബോധ്യമായ…
-
മെയ്ദിന കായികമേള, സിഐടിയുവിന്റെ പ്രായോജകര്‍ മുത്തൂറ്റ്………!
സര്‍വരാജ്യത്തൊഴിലാളിവര്‍ഗത്തിന്റെ അഭിമാന ദിവസമായ മെയ് ഒന്ന് കേരളത്തിലെ തൊഴിലാളി വര്‍ഗം ആഘോഷിക്കുമ്പോള്‍ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് ഫിനാന്‍സ് അല്ലാതെ മറ്റാര്! മെയ് ഒന്നിന് ഇനിയും ദിവസങ്ങള്‍ ബാക്കി. സിഐടിയു ആഘോഷം തുടങ്ങിക്കഴിഞ്ഞു. എറണാകുളത്തെ ഏലൂരില്‍ സിഐടിയു…
-
മൂവായിരത്തോളം റേഷന്‍ കടകള്‍ പൂട്ടുന്നു
കേരളത്തിലെ ചെറിയ റേഷന്‍ കടകള്‍ വലിയ റേഷന്‍ കടകളില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം കാര്‍ഡുടമകള്‍ക്ക് വന്‍ തിരിച്ചടിയാകും. റേഷന്‍ വാങ്ങാന്‍ കാര്‍ഡുടമകള്‍ ഇനി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ആദ്യഘട്ടത്തില്‍ 350 കാര്‍ഡില്‍ താഴെയുള്ള 2,720 റേഷന്‍…
-
തിരുമല ക്ഷേത്രം: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്വത്ത് മോഹിച്ച്: കുമ്മനം
എറണാകുളം തിരുമല ക്ഷേത്രം കയ്യടക്കാനുള്ള കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്വത്ത് മോഹിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴുകന്റെ മനോഭാവത്തോടെയാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രം നന്നാക്കലാണ് ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശ്യമെങ്കില്‍ കാടും…
-
ഷംനയുടെ മരണം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ്. ഷംന തസ്നിമിനെ ചികില്‍സിച്ച ആശുപത്രിയിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെയാണ് സസ്പെന്റ് ചെയ്യാന്‍…
-
ആവാസ് -അപ്നാ ഘര്‍ പദ്ധതിയിലൂടെ ഇതര സംസ്ഥാന തൊഴിലാളികളും സുരക്ഷിതരാകും
ആവാസ് -അപ്നാ ഘര്‍ പദ്ധതിയില്‍ പ്രതീക്ഷയര്‍പിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സൗഹൃദങ്ങള്‍ ഉറപ്പുവരുത്തുകയെന്നതാണ് ആവാസ് -അപ്നാ ഘര്‍ പദ്ധതികളുടെ പ്രധാനലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവരശേഖരണവും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പാണ്…
-
പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : രണരാഗിണി ശാഖ
ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ മുന്‍ ആപ്പ് നേതാവ് പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് രണരാഗിണി ശാഖ ആവശ്യപ്പെട്ടു. തീവ്ര ഹിന്ദുത്വമുള്ള സന്യാസി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ കാര്യം പ്രശാന്ത് ഭൂഷണ് ദഹിക്കാത്തത് കാരണമാണ് ഹിന്ദുക്കള്‍ക്കെതിരെ…
-
ലാവ്‌ലിന്‍: വിചാരണ അനിവാര്യം-സിബിഐ
ലാവ്ലിന്‍ അഴിമതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ പ്രതികളുടെ പങ്കാളിത്തം തെളിയിക്കാന്‍ വിചാരണ അനിവാര്യമാണെന്നും സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തരാക്കിയതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് സി.ബി.ഐ ഈ വാദം ഉന്നയിച്ചത്.…
-
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വില്‍ക്കാന്‍ അനുമതി തേടി
കൊച്ചി: രാജ്യത്ത് പൊതുമേഖലയിലുള്ള ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പനയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി തേടി. 22,656,000 പുതിയ ഓഹരികള്‍ ഇറക്കാനും…
-
പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം ഡിജിപി പരിശോധിക്കണം
പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണ ഏജന്‍സിയെ മാറ്റുന്നത് ഡിജിപി പരിശോധിക്കണമെന്ന് ഹൈക്കോടതി. ശനിയാഴ്ചക്കകം കേസ് ഡയറി പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ വിശദമായ പുതിയ പത്രിക സമര്‍പിക്കാനും നിര്‍ദ്ദേശം നല്‍കി.…

Local News
















