News Sections: Ernakulam

  • കൊച്ചി മെട്രൊ :വിവാദത്തിനില്ലെന്ന് ഉമ്മൻ ചാണ്ടി

    കൊച്ചി മെട്രൊ :വിവാദത്തിനില്ലെന്ന് ഉമ്മൻ ചാണ്ടി

    കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ യാത്രയിലും സോളാർ പദ്ധതി ഉദ്ഘാടന ചടങ്ങിലേക്കും സ്ഥലം എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെക്കുറിച്ച് വിവാദത്തിനില്ലെന്ന് ഉമ്മൻ ചാണ്ടി. വികസന പദ്ധതികളിൽ രാഷ്ട്രീട്രീ പാടില്ല. വികസന പ്രവർത്തനങ്ങളിൽ…

  • കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം

    കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം

    എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തുരുത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റിയന്റെ ഭാര്യ മേരി(65), മകന്‍ മെല്‍ബിന്റെ ഭാര്യ ഹണി(32) ഇവരുടെ മകന്‍ ആരോണ്‍ (രണ്ട് വയസ്സ്), എന്നിവരാണ്…

  • കൊച്ചി മെട്രോയില്‍ സഞ്ചരിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി പിണറായി

    കൊച്ചി മെട്രോയില്‍ സഞ്ചരിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി പിണറായി

    കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയില്‍ സഞ്ചരിച്ചു. രാവിലെ 11ന് ആദ്യ സ്‌റ്റേഷനായ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. പി.രാജീവ് എം.പി, കൊച്ചി മെട്രോ…

  • കൊച്ചി മെട്രോയുടെ സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും

    കൊച്ചി മെട്രോയുടെ സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും

    കൊച്ചി മെട്രോയുടെ ഭാഗമായി തയാറാക്കിയ സൗരോർജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. രാവിലെ 11.30ന് ആലുവ മെട്രോ സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ്. മുട്ടം യാർഡിലെ ഓപറേഷനൽ കൺട്രോൾ സെന്ററും…

  • കശാപ്പു നിയന്ത്രണത്തിനെതിരെ കേരളം കോടതിയിലേയ്ക്ക്

    കശാപ്പു നിയന്ത്രണത്തിനെതിരെ കേരളം കോടതിയിലേയ്ക്ക്

    കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. ഇതേക്കുറിച്ചുള്ള നടപടികള്‍ ആലോചി ക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. നിയമവ ിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തുമെന്നറിയുന്നു. കേന്ദ്ര…

  • സത്യസരണി: : ഹൈക്കോടതിയെ വെല്ലുവിളിച്ചു ജഡ്ജിക്കു ഭീഷണി

    ഹൈക്കോടതിയെ വെല്ലുവിളിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ അഴിഞ്ഞാടി. നിര്‍ബന്ധിച്ച് മതം മാറ്റിയ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ…

  • കളമശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    കളമശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    ദേശീയ പാതയിൽ പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾ പരിക്ക് . തൃക്കാക്കര കുരുമക്കാട് കളപുരക്കല്‍ വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. പേരക്കുട്ടി ഷംസീർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ .കുഞ്ഞുമുഹദിൻെറ മൃതദേഹം…

  • കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

    കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

    കൊച്ചി വൈറ്റിലയ്ക്ക് സമീപം ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റിലയിലെ സിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സണ്‍ (48) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 യോടെയായിരുന്നു സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോണ്‍സനെ…

  • കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

    കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

    കൊച്ചി : കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ .ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മീഷ്ണര്‍…

  • മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ 6 വിദ്യാര്‍ത്ഥികളെ പുറത്താക്കി

    മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ 6 വിദ്യാര്‍ത്ഥികളെ പുറത്താക്കി

    കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ് എഫി ഐ യൂണിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരടക്കമുള്ളവരാണ് പുറത്താക്കപ്പെട്ടവര്‍. മൂന്നംഗ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ…