News Sections: Ernakulam
-
ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ട് നിന്നത് സംഘപരിവാറുകാരോ..?
രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാന്‍ ക്ഷേത്രങ്ങളും ഉപയോഗിക്കുന്നു എന്നതിന് കേരളത്തില്‍ നിന്ന് തന്നെ തെളിവ്. പ്രശസ്തമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റുകള്‍ 2 ദിവസത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയത് 30 ലക്ഷത്തോളം രൂപയ്ക്ക്.…
-
ശ്രീലേഖയ്ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും
തിരുവനന്തപുരം: ഗതാഗതകമ്മിഷണറായിരിക്കേ റോഡ്സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയ്ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ല ശുപാര്‍ശ ചീഫ്സെക്രട്ടറി പൂഴ്ത്തിയെന്നാരോപിച്ചുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍…
-
സി.പി.എം നേതാവ് സക്കീറിന് ജാമ്യമില്ല
വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കീറിനെ ഡിസംബര്‍ ഒന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് രാവിലെയാണ് സക്കീര്‍ പോലീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായ…
-
സക്കീർ ഹുസൈൻ കീഴടങ്ങി
വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി കീഴടങ്ങി.ഒരാഴ്ചക്കുളളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദ്ദേശം. സിറ്റി ടാസ്ക് ഫോഴ്സ് രജിസ്റ്റർ…
-
നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലക്സില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍
നടന്‍ ദിലീപിന്റെ ഡിസിനിമാസ് മള്‍ട്ടിപര്‍പ്പസ് തീയ്യേറ്ററില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയ ആളെ പിടികൂടി. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശിയായ മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. തീയ്യേറ്ററിലെ സഹായി ആയിരുന്നു ഇയാള്‍.…
-
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി. വഞ്ചിയൂര്‍ എസ്‌ഐയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അന്വേഷണ…
-
സ്വാശ്രയ കോളജുകളിലെ തലവരിപ്പണം വിഷയത്തിൽ പുതിയ പദ്ധതിയുമായി വിജിലൻസ് ; ആവിഷ്ക്കരിച്ചത് എഡ്യു വിജിൽ പദ്ധതി
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ തലവരിപ്പണം വിഷയവുമായി ബന്ധപ്പെട്ട് വിജിലൻസ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചു.എഡ്യു വിജിൽ എന്ന പേരിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അറിയിച്ചു. തലവരിപ്പണം വാങ്ങുന്നതിനെതിരെയുള്ള സര്‍ക്കുലറും മെഡിക്കൽ കോളജുകൾക്ക്…
-
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊച്ചി • തോപ്പുംപടി പാലത്തില്‍ വച്ച് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ഡ്രൈവര്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് നെടുമ്ബാശേരിക്കു പോവുകയായിരുന്ന കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. മുന്‍…
-
എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്
കൊച്ചിയില്‍ സിഐടിയു നേതാവിനെ കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ബുധനാഴ്ച വാഹനപണിമുടക്ക്. ഓട്ടോ, ടാക്‌സി, സ്വകാര്യബസ്, ലോറികള്‍ എന്നിവ നിരത്തിലിറങ്ങില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ല. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ്…
-
ഗുണ്ടാ-മാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനില്‍ കൂട്ടസ്ഥലം മാറ്റം
ഗുണ്ടാ-മാഫിയാ ബന്ധത്തെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ നാല് ഗ്രേഡ് എസ്‌ഐമാര്‍ ഉള്‍പ്പടെ പത്ത് പോലീസുകാരെ സ്ഥലം മാറ്റി. ഗുണ്ടാ-മാഫിയാ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അടുത്ത കാലത്ത് കാലടി…

Local News
















