News Sections: Ernakulam

  • കൊച്ചി മെട്രോ ആദ്യ ഘട്ടം അടുത്ത വര്‍ഷം ഏപ്രിലില്‍

    കൊച്ചി മെട്രോ ആദ്യ ഘട്ടം അടുത്ത വര്‍ഷം ഏപ്രിലില്‍

    കൊച്ചി മെട്രോയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സ്റ്റേഷനും പാര്‍ക്കിംഗ് യാര്‍ഡും ഉള്‍പ്പെടെ സിവില്‍ നിര്‍മ്മാണങ്ങളെല്ലാം ജനുവരിയോടെ പൂര്‍ത്തിയാക്കാന്‍ ഈ മാസം 18 ന് കേന്ദ്ര…

  • ജേക്കബ് തോമസിനെതിരായ സിബിഐയുടെ സത്യവാങ്മൂലത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    ജേക്കബ് തോമസിനെതിരായ സിബിഐയുടെ സത്യവാങ്മൂലത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സിബിഐ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐയുടെ നടപടിയെ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐയുടെ നടപടി സംശയാസ്പദമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അതേസമയം ജേക്കബ് തോമസിനെ…

  • ടാങ്കര്‍ സമരം ഒത്തുതീര്‍പ്പായി

    ടാങ്കര്‍ സമരം ഒത്തുതീര്‍പ്പായി

    ടെന്‍ഡര്‍നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ശനിയാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ബുധനാഴ്ച മുതല്‍ ടാങ്കര്‍ ലോറികള്‍ സര്‍വീസ് ആരംഭിക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെയും…

  • സ്ത്രീകളെ അപമാനിച്ച സംഭവങ്ങള്‍: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

    സ്ത്രീകളെ അപമാനിച്ച സംഭവങ്ങള്‍: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

    റോഡിലൂടെ നടന്നുപോയ സ്ത്രീകളെ അക്രമിക്കുകയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തു. വീക്ഷണം റോഡിലൂടെ നടന്നുനീങ്ങിയ യുവതിയെ അപമാനിക്കുകയും ഇത് ചോദ്യം ചെയ്ത സ്ത്രീകളെ…

  • വിഴിഞ്ഞം: സംസ്ഥാനത്തിന് നഷ്ടം മാത്രം, നേട്ടം അദാനിക്കെന്ന് സി.എ.ജി റിപ്പോര്‍ട്ട്; പഠിച്ചിട്ട് പറയാമെന്ന് കടന്നപ്പള്ളി

    വിഴിഞ്ഞം: സംസ്ഥാനത്തിന് നഷ്ടം മാത്രം, നേട്ടം അദാനിക്കെന്ന് സി.എ.ജി റിപ്പോര്‍ട്ട്; പഠിച്ചിട്ട് പറയാമെന്ന് കടന്നപ്പള്ളി

    വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് വിരുദ്ധമെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. കരാറില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യമല്ല അദാനി ഗ്രൂപ്പിന്‍റെ താല്‍പര്യമാണ്. നിലവില്‍ കരാര്‍ കൊണ്ട് സംസ്ഥാനത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ല. മറിച്ച്‌…

  • ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരത്തില്‍

    ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരത്തില്‍

    ഇരുന്പനം ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഐ.ഒ.സി പ്ലാന്‍റില്‍ നിന്നും ഇന്ധനവിതരണത്തിനുളള കരാര്‍ ഏറ്റെടുത്ത ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും ആവശ്യം.…

  • കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും

    കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും

    അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. കെ.ബാബുവിന്റെ ബിനാമി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്. ബിനാമി…

  • മുത്തലാഖ് മനുഷ്യത്വരഹിതം : കെ.ടി ജലീല്‍

    മുസ്ലീം സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖ് മനുഷ്യത്വരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മുത്തലാഖ് സംബന്ധിച്ച് അധികം വൈകാതെ തന്നെ മുസ്ലീം സംഘടനകള്‍ ഏക അഭിപ്രായത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിന്റെ…

  • സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുള്ളില്‍ വെടിയുതിര്‍ത്ത കേസില്‍ വിചാരണ ഇന്ന്

    സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുളളില്‍ വെടിയുതിര്‍ത്ത കേസിന്‍റെ വിചാരണ ഇന്നു തുടങ്ങും. വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്. 2008 മേയ് 17ന് ആലുവ പൊലീസ് സ്റ്റേഷനില്‍ വെടിവച്ചതോടെയാണു…

  • ബാര്‍ക്കോഴ വിവാദം; കെ. ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും

    ബാര്‍ക്കോഴ വിവാദം; കെ. ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും

    ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച്‌ ബാബുവിന് നോട്ടീസ് അയച്ചു. വിജിലന്‍സ് ഓഫീലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. കേരള…