News Sections: Ernakulam
-
സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലാണ് വിധി പറയുന്നത്. ചട്ടവിരുദ്ധമായാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സെന്‍കുമാറിന്റെ വാദം. തന്നെ…
-
ഗവ പ്ലീഡര്‍ക്കെതിരായ പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ ക്രൂരമര്‍ദ്ദനം
ഹൈക്കോടതിവളപ്പില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടെറിഞ്ഞു.…
-
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം എംകെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ വന്‍ വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ സ്ഥാനം എറ്റെടുക്കില്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമന ഉത്തരവ് ഇതു വരെ എംകെ ദാമോദരന്‍…
-
എം.കെ ദാമോദരനെതിരെ കുമ്മനം ഹൈക്കോടതിയില്‍ ഹരജി നല്കി
: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എം.കെ ദാമോദരനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലുമാണ് എതിര്‍കക്ഷികള്‍. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
-
ബാറുകള്‍ പൂട്ടിയത് ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് ഋഷിരാജ് സിങ്
കേരളത്തില്‍ ബാറുകള്‍ പൂട്ടിയതിനി ശേഷം ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ നടത്തിയ റെയ്ഡിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപ്പുഴ, കോതമംഗലം എന്നിവിടങ്ങളിലെ…
-
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക റെയ്ഡ്; 12 പേര് പിടിയില്‍
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തുന്നു. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 12 പേരെ…
-
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ്
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,560 രൂപയായി. 2820 രൂപയാണ് ഗ്രാമിന്റെ വില. 22,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില 22,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.…
-
സാന്റിയാഗോ മാര്ട്ടിന് വേണ്ടി എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍
ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട കേസിലാണ് എം.കെ ദാമോദരന്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കെ കേസില്‍ എം.കെ.കഴിഞ്ഞ…
-
കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി
കൊച്ചിയിൽ കച്ചേരി പടിയിലെ ഒരു ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. ഇന്ന് രാവിലെ സിറ്റി പോലിസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പു പോലീസും…
-
മുഖ്യമന്ത്രി ജിഷാഭവനത്തിന്റെ താക്കോല്‍ രാജേശ്വരിക്കു കൈമാറി
കനാല്‍പുറമ്പോക്കിലെ ഒറ്റമുറിവീടിന്റെ അരക്ഷിതാവസ്ഥയില്‍നിന്ന് ജിഷയുടെ അമ്മ രാജേശ്വരി മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക്.കൊടും ക്രൂരതയ്ക്കിരയായി മരിച്ച നിയമവിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തിന് സാമൂഹ്യനീതി നടപ്പാക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു സാക്ഷാല്‍കാരം.…

Local News















