News Sections: Ernakulam
-
വിദേശപൗരത്വമെടുത്താലും നാട്ടിലെ ഭൂമി വില്ക്കാന് തടസ്സമില്ല; ഹൈക്കോടതി
കൊച്ചി: വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യന്‍ വംശജര്ജക്ക് നാട്ടിലെ ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നേരത്തെയുള്ള വിധിന്യായത്തിനെ മുന്‍ നിര്‍ത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ്. നേരത്തെ ഐഷബീവിയും കേരള സര്‍ക്കാരും…
-
എറണാംകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി
കൊച്ചി: എറണാംകുളം സൗത്തില്‍ ഷണ്ടിങ്ങിനിടെ ട്രെയിനിന്റെ എന്ജിന് പാളം തെറ്റി. കടവന്ത്ര പാലത്തിനു താഴെ വെച്ചായിരുന്നു പാളം തെറ്റിയത്. ഷണ്ടിങ്ങിനായി ബോഗികളില്ലാത്ത സമത്തായിരുന്നു എന്ജിന് ട്രാക്കിന് നിന്നും തെന്നിയത്. എന്നാല്‍ ഇത് ട്രെയിന്‍ ഗതാഗത്തെ…
-
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: നാല് പോലീസുകാരെ കൂടി പ്രതി ചേര്‍ത്തു
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജയാനന്ദന്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍…
-
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചിയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 10 കോടി രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട്…
-
വിമാനത്താവളത്തില്‍ കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി
കൊച്ചി: ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. സൗദിയില്‍ നിന്നുമെത്തിയ തിരുവനന്തപുരം…
-
വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്
എറണാകുളം: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. റിമാന്‍ഡിലുള്ള മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി സഹോദരന് സജിത്തിനും ഉണ്ടാകുമെന്നാണ് ഭീഷണി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സ്ക്വാഡ് അംഗങ്ങള്‍ എന്ന…
-
വരാപ്പുഴ കസ്റ്റഡി മരണം: അഞ്ചാം പ്രതി സിഐ ക്രിസ്പിന് ജാമ്യം
കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിലെ അഞ്ചാം പ്രതി പറവൂര്‍ സിഐ ക്രിസ്പിന് സാമിന് ജാമ്യം. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ സിഐ കൊലക്കുറ്റത്തില്‍ പങ്കാളിയല്ലെന്ന് അന്വേഷണസംഘം…
-
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ മുന്‍ എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുക. ചൊവ്വാഴ്ച അറസ്റ്റിലായ വടക്കന്‍ പറവൂര്‍…
-
കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത്, യാത്രക്കാരോട് കുശലം പറഞ്ഞ് ഉപരാഷ്ട്രപതി
കൊച്ചി: മെട്രോയില്‍ യാത്ര ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന് മുതല്‍ ഇടപ്പള്ളി വരെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ യാത്ര. മന്ത്രി മാത്യു ടി. തോമസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ഉന്നത ഉദ്യോഗസ്ഥര്‍…
-
എറണാകുളം എം.ജി. റോഡ് ഇനി ഹോണ്‍ രഹിതം
കൊച്ചി: എം.ജി റോഡിനെ ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു. ഊദ്യോഗിക പ്രഖ്യാപനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍.) എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് നടത്തി. മാധവ ഫാര്‍മസി ജങ്ഷന് മുതല്‍ മഹാരാജാസ് മെട്രോ…

Local News

















