News Sections: Ernakulam
-
അവിശ്വാസത്തിന്റെ മറവില്‍ കൊച്ചി മേയറെ നീക്കാന്‍ കോണ്‍ഗ്രസില്‍ ചരടുവലികള്‍ മുറുകി
കൊച്ചി: ഇടതു മുന്നണിയുടെ അവിശ്വാസത്തിന്റെ മറവില്‍ മേയര്‍ സൗമിനി ജെയിനിനെ നീക്കാന്‍ കോണ്‍ഗ്രസില്‍ ചരടുവലികള്‍ മുറുകി. അവിശ്വാസം സഭയില്‍ കൊണ്ടുവരുന്നതിനു മുമ്ബുതന്നെ, അതിന്റെ ബലത്തില്‍ ആളെ മാറ്റാനുള്ള അണിയറ ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്നത്. മേയറുടെ…
-
വരാപ്പുഴ കേസ്; ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യൂ വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായാണ് അഖിലയ്ക്ക്…
-
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാഹനം ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ കേസ് എടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബഞ്ചിന്റെ വിധിയുണ്ടായത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍…
-
സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം: സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്
കൊച്ചി: സോളാര്‍ കമ്മീഷന്റ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചോദ്യം ചെയ്ത് ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്…
-
മാസങ്ങളോളം കയറിയിറങ്ങിയിട്ടും റീസര്‍വേ നടത്തിയില്ല; കൊച്ചിയില്‍ വയോധികന് വില്ലേജ് ഓഫീസിന് തീയിട്ടു
എറണാകുളം: റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങി. സര്‍വേ നടത്താത്തതിനെ തുടര്‍ന്ന് വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു. എറണാകുളം ആമ്ബല്ലൂരിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ്…
-
റോ-റോ സര്‍വീസ് പുന:രാരംഭിച്ചു; തുടക്കത്തില്‍ എട്ട് മണിക്കൂര്‍ സര്‍വീസ്
കൊച്ചി: ഉദ്ഘാടന ദിവസം തന്നെ മുടങ്ങിയ ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടിലെ റോ റോ സര്‍വീസ് പുന:രാരംഭിച്ചു. സമയം പുന:ക്രമീകരിച്ച് റോറോ സര്‍വീസ് പുന:രാരംഭിക്കാമെന്ന കെ.എസ്.ഐ.എന്‍.സി നിര്‍ദേശം കൊച്ചി നഗരസഭ അംഗീകരിച്ചതോടെയാണ് സര്‍വീസ് വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ…
-
വാഗമണ്‍ സിമി ക്യാമ്പ് കേസ്: നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 18 പേര് കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതിയുടെ വിധി. 17 പേരെ വെറുതെ വിട്ടു.കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തീവ്രവാദ…
-
മാനേജ്മെന്റുകള്‍ തിരിച്ചടി: നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച വിജ്ഞാപനത്തിനു സ്റ്റേയില്ല
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം പരിഷ്കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹെെക്കോടതി ഡിവിഷന്…
-
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം കൂടുന്നു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃദ്ധരായവരെ ഉപേക്ഷിക്കുന്നതായി പരാതി. ഇവരെ ചികിത്സയ്ക്കെന്ന പേരിലാണ് മക്കള്‍ കൊണ്ടുവരുന്നതെന്നും, എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മക്കള്‍ തിരിഞ്ഞു നോക്കാറില്ലെന്നുമാണ് പരാതി. ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡാണ് ആശ്രയ കേന്ദ്രം.…
-
വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈകോടതി റിപ്പോര്‍ട്ട്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈകോടതി അന്വേഷണറിപ്പോര്‍ട്ട്. ശ്രീജിത്തിനെ ഹാജരാക്കുന്നതില്‍ വീഴ്ച പറ്റിയത് പൊലീസിനാണെന്നും മജിസ്ട്രേറ്റിനല്ലെന്നും ഹൈകോടതി അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. റവൂര്‍ മജിസ്ട്രേറ്റിനെതിരേ പോലീസ് നല്കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയുടെ…

Local News
















