News Sections: Ernakulam
-
കേരളം കണ്ട കഴിവുകെട്ട മുഖ്യമന്ത്രി പിണറായിയെന്ന് കുഞ്ഞാലിക്കുട്ടി
കൊച്ചി: കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറൈന്‍ഡ്രൈവില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസ…
-
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തൃപതികരമല്ലെന്ന് ശ്രീജിത്തിന്റെ കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. ശ്രീജിത്തിന് മര്‍ദനമേറ്റത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് യഥാര്‍ഥ…
-
ശ്രീജിത്തിന്റെ കസ്റ്റഡിമരണം: എസ് ഐ ശ്രീജിത്തിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വരാപ്പുഴ എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദീപക്കിനെ അറസ്റ്റ് ചെയ്തിരുന്നു.…
-
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ എസ്.പി എ.വി ജോര്‍ജിനെ സ്ഥലംമാറ്റി
കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂര്‍ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്. രാഹുല്‍ ആര്. നായര്‍ക്കാണ് ആലുവ റൂറലിന്റെ…
-
വരാപ്പുഴ: എസ്ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും
കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും. സ്റ്റേഷനില്‍ വച്ചു ദീപക് ശ്രീജിത്തിനെ മര്‍ദിച്ചതായി കൂട്ടുപ്രതികള്‍ മൊഴി നല്കി. വൈകിട്ടോടെ ദീപക്കിനെ കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട…
-
വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തീരുമാനിച്ചു. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്…
-
ലസ്സിയിലെ മാലിന്യം; നടത്തിപ്പുകാരന് മുങ്ങി, നടപടി സ്വീകരിക്കാതെ അധികൃതര്‍
കൊച്ചി: മാമംഗലം-കറുകപള്ളി റോഡിനു സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ലസ്സി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ടി.എഷിഹാബുദ്ദീന്‍ മുങ്ങിയതായി സൂചന. ഇയാളെ കണ്ടെത്താനോ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഭക്ഷ്യസുരക്ഷ വിഭാഗത്തിനോ, കൊച്ചി കോര്‍പ്പറേഷനോ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം. ലസ്സി കപ്പയിലെ…
-
ആലുവായില്‍ ട്രെയിന്‍ തട്ടി രണ്ട് പേര് മരിച്ചു
കൊച്ചി: ആലുവായില്‍ ട്രെയിന്‍ തട്ടി ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവര്‍ക്കും 40 വയസിനടുത്ത് പ്രായം വരും.
-
സെന്റര്‍ സ്ക്വയര്‍ മാളില്‍ ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി
കൊച്ചി: സെന്റര്‍ സ്ക്വയര്‍ മാളില്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം. മലയാളത്തിന്റെ പുതുമുഖ താരം ആന്റണി വര്‍ഗീസ് ഫെസ്റ്റവലിന്റെ ഗ്രാന്‍ഡ് ലോഞ്ച് നിര്‍വഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഐ…
-
ഹാരിസണ്‍ കേസ്: പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്ന് സുശീല ഭട്ട്
കൊച്ചി: ഹാരിസണ്‍ കേസിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഹൈക്കോടതി വിധിയില്‍ ദുഃഖമുണ്ടെന്ന് കേസിലെ മുന്‍ പ്ലീഡന്‍ അഡ്വ.സുശീല.ആര്.ഭട്ട്. പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയാണിതെന്നും സുശീല ഭട്ട് പറഞ്ഞു. 2016 ജൂലൈ 16നാണ് റവന്യൂ…

Local News

















