News Sections: Ernakulam
-
ഹാരിസണ്‍ കേസ്; ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട…
-
പൊലീസിനെതിരെ ശ്രീജിത്തിന്റെ സഹോദരന്; തന്നെയും ശ്രീജിത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു, ബൂട്ടിട്ട് വയറ്റില്‍ ചവിട്ടി
കൊച്ചി : പൊലീസിനെതിരെ മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത്ത് രംഗത്ത്. തന്നെയും ശ്രീജിത്തിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. വരാപ്പുഴ എസ് ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. തന്നെയും ശ്രീജിത്തിനെയും മാറിമാറിയാണ് മര്‍ദിച്ചത്. ശ്രീജിത്തിനെ വയറ്റില്‍ ബൂട്ടിട്ട്…
-
ശ്രീജിത്തിന്റെ മരണകാരണം ആന്തരീകാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതം ; സംഘര്‍ഷത്തില്‍ ഏറ്റ മര്‍ദ്ദനമെന്ന് പോലീസ്
എറണാകുളം: വാരാപ്പുഴയില്‍ കസ്റ്റഡിയില്‍ ഇരുന്ന പ്രതി ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മരണകാരണം ആന്തരീകാവയവയങ്ങള്ക്ക് ഏറ്റ ക്ഷതമാകാമെന്ന് ആശുപത്രി അധികൃതരുടെ നിഗമനം. കടുത്ത വയറുവേദനയെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലാക്കിയ ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍…
-
ഇടുക്കിയില്‍ കഞ്ചാവ് വേട്ട; ഇടനിലക്കാരന് പിടിയില്‍
കൊച്ചി: അതിര്‍ത്തി കടന്നെത്തുന്ന കഞ്ചാവ് എര്‍ണാകുളം , കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ എത്തിച്ച് വില്‍പ്പന നടത്തിി വന്നിരുന്ന ഇടനിലക്കാരനെ ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്ന് പോലീസ് പിടികൂടി. പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…
-
പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് കാരണമില്ലാതെ: ഗീതാനന്ദന്
കൊച്ചി: പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് യാതൊരു കാരണവുമില്ലാതെയാണെന്ന് വ്യക്തമാക്കി ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്. പൊലീസ് അറസ്റ്റ് ചെയ്തവരില്‍ യാത്രക്കാരുള്പ്പെടെയുള്ളവരുണ്ടെന്നും ഗീതാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ…
-
ദ്വീപുവാസികള്‍ക്ക് ആശ്വസിക്കാം: ജല ആംബുലന്‍സുകള്‍ എത്തുന്നു
കൊച്ചി:തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ജല ആംബുലന്‍സുകള്‍ സര്‍വീസ് ആരംഭിക്കും. ദ്വീപുവാസികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കായലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കും ഇത് സഹായകരമാകും. ജല ആംബുലന്‍സ് സര്‍വീസ് ഇത് ആദ്യമായിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ജല ആംബുലന്‍സുകളുടെ ആദ്യ സര്‍വീസ്…
-
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപള്ളിയുടെ ഹരജി ഇന്ന് ഹൈകോടതിയില്‍
കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപള്ളി നടേശന് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കേസില്‍ കക്ഷി…
-
അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണം -ഹൈകോടതി
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഒാഡിറ്റിങ് നടത്തണമെന്ന് ഹൈകോടതി. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനോടും സെക്രട്ടറിയോടും ഒാഡിറ്റിങ് നടത്താന്‍ ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ആദിവാസി യുവാവ് മധുവിന്റെ…
-
നടന് ജയസൂര്യയുടെ ചെലവന്നൂര്‍ കായല്‍ കൈയേറ്റം: ബോട്ട് ജെട്ടി പൊളിച്ച് നീക്കി
കൊച്ചി: നടന് ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നടത്തിയെന്ന് കണ്ടെത്തിയ നിര്‍മാണങ്ങള്‍ക്കെതിരെ കൊച്ചി നഗരസഭയുടെ നടപടി. കായല്‍ കൈയറി നിര്‍മിച്ചെന്ന് കണ്ടെത്തിയ ബോട്ട് ജെട്ടിയും മതിലും നഗരസഭ പൊളിച്ച് നീക്കി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്…
-
നഴ്സുമാര്‍ക്ക് ആശ്വാസം: മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താല്കാലിക സ്റ്റേ…

Local News
















