News Sections: Ernakulam
-
മാണിയില്‍ കേസില്ല; ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ഒഴിവാക്കി
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം. മാണി നല്‍കിയ ഹര്‍ജി ഹൈകോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെ.എം.മാണിയുടെ വാദം.…
-
‘ഹാഷ് ഫ്യൂച്ചര്‍’ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി ഇന്ന് കൊച്ചിയില്‍
കൊച്ചി: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി ‘ഹാഷ് ഫ്യൂച്ചര്‍’ ഇന്ന് കൊച്ചിയില്‍ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടി ലേ മെറിഡിയന്‍ ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ ഭാവിയിലേക്ക് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.…
-
കൊച്ചിയിലെ ഏകദിനം:ആശങ്ക അറിയിച്ച് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി
കൊച്ചി:കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതില്‍ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റിനു വേദിയാകുന്നുവെന്ന പ്രഖ്യാപിനത്തിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഐഎസ്‌എല്‍ ലീഗില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണിത്. ഹോം…
-
ഇറാഖിലെ ഇന്ത്യക്കാരുടെ കൊലപാതകം : നരേന്ദ്ര മോദി രാജിവെച്ചൊഴിയണമെന്ന് വിഎം സുധീരന്‍
കൊച്ചി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നരേന്ദ്ര മോദി രാജിവെച്ചൊഴിയണമെന്ന് വിഎം സുധീരന്‍. അടുത്ത കാലം വരെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റിനെയും ജനങ്ങളെയും കബളിപ്പിച്ച നരേന്ദ്ര…
-
നടിയെ ആക്രമിച്ച കേസ്; പോലീസ് ഹാജരാക്കിയ ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപിന്റെ ഹര്‍ജി. യുവനടിയെ ഉപദ്രവിക്കുന്ന…
-
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടത്താന്‍ സാധ്യത
കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍…
-
കൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡ് എയര്‍ എന്‍ക്ലേവ് സ്ഥാപിച്ചു
കൊച്ചി : ഇന്ത്യന്‍ എക്സ്ചേഞ്ച് സോണുകള്‍ സംരക്ഷിക്കുന്നതിനും തീരദേശ സംരക്ഷണ സമിതിയുടെ ചുമതലകള്‍ ഏറ്റെടുക്കുന്നതിനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 24*7 വിമാന സര്‍വീസുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ തീരസംരക്ഷണ എയര്‍പോര്‍ട്ട് സ്ഥാപിച്ചു. നെടുമ്ബാശേരിയില്‍ കോസ്റ്റ്…
-
ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിെയന്ന് ആരോപിച്ചാണ് നടപടി. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്…
-
വീട്ടമ്മയുടെ ചുണ്ട് കടിച്ചു മുറിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
തൃപ്പൂണിത്തുറ: നടുറോഡില്‍ വെച്ച് വീട്ടമ്മയെ കയറിപിടിച്ച് ചുണ്ട് കടിച്ചുമുറിച്ച പ്രതി അറസ്റ്റില്‍. തിരുവാങ്കുളം ലക്ഷംവീട് കോളനിയില്‍ കൃഷ്ണമൂര്‍ത്തി (60) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഹില്‍പാലസ് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ്…
-
വീട്ടമ്മ കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ; ഇതരസംസ്ഥാനതൊഴിലാളി പിടിയില്‍
കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്.പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.. സംഭവവുമായി ബന്ധപ്പെട്ട്…

Local News

















