News Sections: Ernakulam
-
ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതി, ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു
കൊച്ചി: സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന് വടക്കുംമ്പാടന്‍,…
-
നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കില്ല – ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. നേരത്തെ ഇക്കാര്യം…
-
നടിയെ ആക്രമിച്ച കേസ്:നീട്ടിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച സ്റ്റേ പെറ്റീഷന് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജിയും…
-
ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കും; ഡിജിപി ഉത്തരവ് പോലീസിന് കൈമാറി
കൊച്ചി:സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം. ഡിജിപിയുടെ നിയമഉപദേശം പോലീസിന് കൈമാറി. ഇന്നു തന്നെ കേസെടുക്കുമെന്ന് എറണാകുളം സിറ്റി പോലീസ് വ്യക്തമാക്കി.…
-
ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്ലി
കൊച്ചി: ഊബറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്കു മികച്ച…
-
ഭൂമിയിടപാട്: മാര്‍ ആലഞ്ചേരിക്കെതിരെ വൈദികര്‍; രാജി ആവശ്യപ്പെട്ട് ബിഷപ്പ് ഹൗസിലേക്ക്
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍. സഹായ മെത്രാന്മാരായ ജോസ് പുത്തന്‍വീട്ടില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ ബിഷപ്പ് ഹൗസിലെത്തി മാര്‍ ആലഞ്ചേരിയെ കാണും. മാര്‍…
-
വീട്ടമ്മയെ മര്‍ദിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: ചില്ലറ നല്‍കാത്തതിന്റെ പേരില്‍ ആലുവയില്‍ വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. അഞ്ച് രൂപ ചില്ലറ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവര്‍ വീട്ടമ്മയെ മര്‍ദ്ദിച്ചത്. എന്നാല്‍ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച് ഓട്ടോ…
-
പീസ് സ്കൂള്‍ സ്ഥാപകന്‍ എം.എം. അക്ബറിന് ജാമ്യം
കൊച്ചി: മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ മജിസ്ട്രേറ്റ് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പീസ് സ്കൂള്‍ ഡയറക്ടര്‍ ആയ അക്ബറിനെതിരായ കേസ്. നേരെത്ത…
-
കേരളം മയക്കുമരുന്ന് വിപണിയുടെ നിര്‍ണ്ണായക ഹബ്ബായി മാറിയിരിക്കുന്നു; വിഎം സുധീരന്
കൊച്ചി: കേരളം ഇന്ന് മയക്കുമരുന്ന് വിപണിയുടെ നിര്‍ണ്ണായക ഹബ്ബായി മാറിയിരിക്കുന്നുവെന്ന് വിഎം സുധീരന്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് സുധീരന്റെ പ്രസ്താവന. ഏത് നിമിഷവും അക്രമങ്ങള്‍ക്ക് ഇരയാകാം എന്ന ഭീതിയിലാണ് സ്ത്രീസമൂഹമെന്നും,…
-
സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ റെയിൽവെ ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലും ആറ് ബെര്‍ത്തുകള്‍
കൊച്ചി :ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുതിയ പദ്ധതിയുമായി റെയില്‍വേ. കൂടെ ആരുമില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലും ആറ് ബെര്‍ത്തുകളും തേഡ് എ.സി.യിലും…

Local News

















