News Sections: Ernakulam
-
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ ഓപ്പണ്‍ഡാറ്റാ സംവിധാനം, വെബ്സൈറ്റ് എന്നിവ അവതരിപ്പിച്ചു. കൊച്ചി മെട്രോയുടെ വെബ്സൈറ്റില്‍ മെയില്‍ ഐഡി ഉപയോഗിച്ച് ഓപ്പണ്‍ഡാറ്റാ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. എത്ര ടെയ്രിനുകള്‍ ഓടും, സ്റ്റേഷനുകളില്‍…
-
തൃപ്പുണ്ണിത്തുറ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രശീയ ക്ഷേത്രത്തിന് സമീപം അജ്ഞാതന്റെ ആക്രമത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്. നടന്നു പോകുകയായിരുന്ന സ്ത്രീയെ ഇയാള്‍ കടന്ന് പിടിച്ച് ചുണ്ടുകള്‍ കടിച്ചു മുറിച്ചു. 60 വയസ് പ്രായമുളള സ്ത്രീയാണ് ആക്രമണത്തിന് ഇരയായാത്.…
-
കതിരൂര്‍ മനോജ് വധം :പ്രതികള്‍ക്കതിരെ യുഎപിഎ നിലനില്ക്കും
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈകോടതി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് പി. ജയരാജന് ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ഹരജിയില്‍ വാദം കേള്‍ക്കവെ കോടതി സര്‍ക്കാറിനെ…
-
കതിരൂര്‍ മനോജ് വധം: സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: ആര്. എസ്.എസ് പ്രവര്ത്തകന് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ യു.എ.പി.എ ചുമത്തിയതിനെ ചോദ്യം ചെയ്ത് പി ജയരാജനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.യു.എ.പി.എ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന്…
-
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍ ; പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി
കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കെ നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. അതേസമയം വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന്…
-
ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈകോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. വിധിക്കെതിരെ സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിച്ചാണ് അന്വേഷണം താല്‍ക്കാലികമായി…
-
കതിരൂര്‍ മനോജ് വധം: വാദം ഇന്നും തുടരും
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി ജയരാജന് ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പി ജയരാജന്റെ ആവശ്യം…
-
വീപ്പയ്ക്കുള്ളിലെ മൃതദേഹം :പ്രതിയെ തിരിച്ചറിഞ്ഞു, കൃത്യം നടത്തിയത് മകളുടെ കാമുകന്
കൊച്ചി: വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ എറണാകുളം കുമ്പളത്ത് ശകുന്തളയെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി പത്തു ദിവസം കഴിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയ തൃപ്പൂണിത്തുറ സ്വദേശി…
-
ഭൂമിയിടപാട് ;കര്‍ദിനാളിനെതിരെ വഞ്ചന, ചതി, ഗൂഢാലോചന കുറ്റങ്ങള്‍ എഫ്ഐആര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) പുറത്ത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്ക്കാന്…
-
കതിരൂര്‍ മനോജ് വധം: കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി. കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി…

Local News

















