News Sections: Ernakulam
-
തളര്‍ന്നുവീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാരുടെ ക്രൂരത; വഴിയില്‍ ഇറക്കി വിട്ട യാത്രക്കാരന് മരിച്ചു
കൊച്ചി : സര്‍വീസ് മുടങ്ങുമെന്ന കാരണം ചൂണ്ടിക്കാട്ടി തളര്‍ന്നു വീണ യാത്രക്കാരനുമായി കൊച്ചി നഗരത്തിലൂടെ സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. പല തവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാനോ ആശുപത്രിയില്‍…
-
നടി ആക്രമിക്കപ്പെട്ട കേസ്;ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്ട്ടിന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും ലാലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്ട്ടിന്.ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ്…
-
വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തെന്നിമാറി; റണ്‍വേ അടച്ചു
നെടുമ്പാശേരി: ഹെലികോപ്ടര്‍ തെന്നിമാറിയതിനെത്തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേ അടച്ചിട്ടു. ലക്ഷദ്വീപില്‍നിന്നുമെത്തിയ ഹെലികോപ്റ്ററാണ് റണ്‍വേയില്‍നിന്നും തെന്നിമാറിയത്. ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഏകദേശം പത്തിലധികം വിമാനങ്ങള്‍ തിരിച്ചുവിട്ടതായാണു വിവരം. വിമാന സര്‍വീസ് പുനസ്ഥാപിക്കാനുള്ള നടപടികള്‍…
-
എയര്‍ ഇന്ത്യയുടെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസിന് തുടക്കമായി
കൊച്ചി:എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസ് തുടങ്ങി. ഈ റൂട്ടില്‍ ആദ്യമായാണ് ഇന്ത്യന്‍ കമ്പനിയുടെ സര്‍വീസ്. കൊച്ചിയില്‍ നിന്നു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു സര്‍വീസ്.ഐഎക്സ് 484 വിമാനം രാവിലെ 10.40നു പുറപ്പെട്ട്, പ്രാദേശിക…
-
കെ.എസ്.ആര്.ടി.സി സുപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്ന് യാത്ര വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലും സൂപ്പര്‍ എക്സ്പ്രസിലും യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. ഇത്തരം സര്‍വീസുകളില്‍ സീറ്റിംഗ് പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുതെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്…
-
വെള്ളാപ്പള്ളി നടേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കൊല്ലം എസ്എന്‍ കോളജ് ഫണ്ട് വകമാറ്റിയ പരാതിയില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. കേസ് ക്രൈംബ്രാഞ്ച് എസ് പി അന്വേഷിക്കണമെന്നും, അന്വേഷണം ആറ്…
-
നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയില്‍ പരിശോധിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗത്തെ ദൃശ്യങ്ങള്‍…
-
ഭൂമി വിവാദം: വിശ്വാസികളുമായി സഹായ മെത്രാന്മാര് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശ്വാസികളുമായി ഇന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച. പരാതിക്കാരും ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി പ്രവര്‍ത്തകരുമായാണ് ചര്‍ച്ച. വൈകിട്ട് അഞ്ചിന് ബിഷപ് ഹൗസില്‍ സഹായ…
-
കീഴാറ്റൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുത് -കെ. മുരളീധരന്
കൊച്ചി: കീഴാറ്റൂര്‍ പ്രാദേശിക വിഷയമാണെന്നും ഇത്തരം സമരങ്ങള്‍ പ്രാദേശികമായി തന്നെ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെടുമ്പാശേരി വിമാനത്താവള വിഷയം അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.…
-
ഐഎസിലേക്ക് ആളെ കടത്തിയ കേസ്; യാസ്മിന് മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു
കൊച്ചി: ഐ എസിലേക്ക് ആളെ കടത്തിയ കേസിലെ പ്രധാന പ്രതി യാസ്മിന് മുഹമ്മദിന്റെ വിധി പ്രഖ്യാപിച്ചു.ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.15 പേരെ അഫ്ഗാനിസ്ഥാനിലേക്ക്…

Local News
















