News Sections: Ernakulam
-
ഷുഹൈബ് വധം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ;പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.…
-
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന ഫലപ്രദമായി അന്വേഷിക്കാറില്ലെന്നും; ഗൂഢാലോചന പുറത്ത് വരാറില്ലെന്നും ഹൈക്കോടതി
കൊച്ചി : ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊലപാതകങ്ങളില്‍ ഗൂഢാലോചന ഫലപ്രദമായി അന്വേഷിക്കാറില്ലെന്നും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം പ്രതികള്‍ക്ക് ഷുഹൈബിനോട് വ്യക്തി വൈരാഗ്യമുണ്ടെന്ന്…
-
മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ് വിഷയത്തില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വഞ്ചന കുറ്റം എന്നിവ നടന്നിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കോടതികള്‍ക്ക്…
-
സ്വത്ത് അതിരൂപതയുടേത്; ഭീമിയിടപാടില് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
എറണാകുളം:അങ്കമാലി അതിരൂപതയുടെ വിവാദ ഭുമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സ്വത്ത് അതിരൂപതയുടേതാണ് അല്ലാതെ കര്‍ദ്ദിനാളിന്റേതല്ല. അതിനാല്‍ സ്വത്ത് സ്വന്തം…
-
അന്താരാഷ്ട്ര കള്ളക്കടത്തു തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍
കൊച്ചി: ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍. സദാ അംഗരക്ഷകരുടെ കാവലില്‍ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊല്‍ക്കത്തയിലെ മുന്‍ഷിദാബാദില്‍ വെച്ചാണ് സിബിഐ സംഘം അറസ്റ്റ്…
-
നഴ്സുമാര്‍ കൂട്ട അവധി സമരം പിന്‍വലിച്ചു
കൊച്ചി: മാര്‍ച്ച് ആറു മുതല്‍ നടത്താനിരുന്ന കൂട്ട അവധി സമരം നഴ്സുമാര്‍ പിന്‍വലിച്ചു. ശമ്ബള പരിഷ്ക്കരണം ഉള്പടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്…
-
മൈക്രോഫിനാന്‍സ് തട്ടിപ്പുകേസ് ; വിഎസ് അച്യുതാനന്ദന്റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വിഎസ് അച്യുതാനന്ദന്റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് ഒരുമാസം സമയം കോടതി അനുവദിച്ചു. പ്രതികള്‍ക്കെതിരെ നിലവില്‍ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു…
-
ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു…
-
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകള്‍ക്കായി പ്രത്യേക കോടതി
കൊച്ചി: എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകളില്‍ വിചാരണ നടത്താനുള്ള പ്രത്യേക കോടതി സംസ്ഥാനത്ത് നിലവില്‍ വന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തെ ആദ്യ പ്രത്യേക കോടതി കൊച്ചിയില്‍ തുറന്നത്. ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന അതീവ…
-
ഫാ സേവ്യര്‍ തേലക്കാട്ടിന്റെ സംസ്കാരം നടത്തി
പെരുമ്പാവൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ (52) സംസ്കാരം നടത്തി. ചേരാനല്ലൂരിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം ഇന്നു രാവിലെ ഏഴോടെ പള്ളിയിലെത്തിച്ചു. സംസ്കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍…

Local News

















