News Sections: Ernakulam

  • വിവാദ ഭൂമിയിടപാട്​: ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍- ഹൈകോടതി

    വിവാദ ഭൂമിയിടപാട്​: ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍- ഹൈകോടതി

    കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ ബിഷപ്പ് സഭയുടെ സൂക്ഷിപ്പ് കാരന്‍ മാത്രം ആണെന്ന് ഹൈ​കോടതി നിരീക്ഷണം. ബിഷപ്പ്​ എന്നാല്‍ ഡയോസിസ് ആണെന്ന് പറയാന്‍ ആകില്ല. നിശ്ചയിച്ച തുകയില്‍ നിന്നും വില കുറച്ച്‌…

  • ചോറ്റാനിക്കര മകം തിരുവുത്സവത്തിനു കൊടി കയറി.

    ചോറ്റാനിക്കര മകം തിരുവുത്സവത്തിനു കൊടി കയറി.

    തൃപ്പുണിത്തുറ: പ്രസിദ്ധമായ ചോറ്റാനിക്കര മകം തിരുവുത്സവത്തിനു ഇന്നലെ കൊടി കയറി. വൈകിട്ട് അഞ്ചിന് കിഴക്കേച്ചിറയില്‍ ആറാട്ടു കഴിഞ്ഞ് രാത്രി 8 ന് പുലിയന്നൂര്‍ മുരളിനാരായണന്‍ നമ്ബൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടി കയറിയത്. രാവിലെ വിശേഷാല്‍ പൂജകള്‍,…

  • യുവാവിന്റെ മരണം: അര്‍ഹമായ ശിക്ഷ നല്കണമെന്ന് വി എം സുധീരന്‍

    യുവാവിന്റെ മരണം: അര്‍ഹമായ ശിക്ഷ നല്കണമെന്ന് വി എം സുധീരന്‍

    കൊച്ചി : അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നു മരിച്ച സംഭവത്തില്‍ പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് വി എം സുധീരന്‍. അര്‍ഹമായ ശിക്ഷ നല്‍കണം., മധുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നിം…

  • അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ പരാമര്‍ശം; ടി.ജി മോഹന്‍ദാസിനെതിരേ അന്വേഷണം തുടരാം -ഹൈകോടതി

    കൊച്ചി: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന​ ടി.ജി മോഹന്‍ ദാസിന്‍റെ വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി. കേസില്‍ ശരിയായി അന്വേഷണം നടക്കണമെന്നും ഇല്ലെങ്കില്‍ അത് വര്‍ഗീയ കലാപത്തിന്…

  • അന്‍വറിനെതിരായ വധകേസ്: എതിര്‍ കക്ഷികള്‍ക്ക് ഹൈകോടതി സമയം അനുവദിച്ചു

    അന്‍വറിനെതിരായ വധകേസ്: എതിര്‍ കക്ഷികള്‍ക്ക് ഹൈകോടതി സമയം അനുവദിച്ചു

    കൊച്ചി: നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പ്രതിയായ അബ്ദുല്‍ മനാഫ് വധകേസില്‍ എതിര്‍ കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈകോടതി രണ്ടാഴ്ച സമയം അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ കാലതാമസം ഉള്ളതിനാലാണ് എതിര്‍ കക്ഷികള്‍ക്ക്…

  • കണ്‍സ്യൂമര്‍ ഫെഡ് എം.ഡി രാമനുണ്ണിയെ ഹൈകോടതി അയോഗ്യനാക്കി

    കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം. രാമനുണ്ണിയെ ഹൈകോടതി അയോഗ്യനാക്കി. മുന്‍ ബോര്‍ഡ് അംഗം ഒ.വി അപ്പച്ചന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമന അതോറിറ്റിയായ കണ്‍സ്യൂമര്‍ ഫെഡ് ബോര്‍ഡിനെ…

  • വിഴിഞ്ഞം തുറമുഖം: ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

    വിഴിഞ്ഞം തുറമുഖം: ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

    കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാറും അദാനി ഗ്രൂപ്പും ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടി​ന്‍റെ നിയമപരമായ സാധുത സംബന്ധിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടി​ന്‍റെ…

  • സിപിഎമ്മിന്റെ കൊടിമരജാഥ: എറണാകുളത്ത് വന്‍ ഗതാഗതക്കുരുക്ക്

    സിപിഎമ്മിന്റെ കൊടിമരജാഥ: എറണാകുളത്ത് വന്‍ ഗതാഗതക്കുരുക്ക്

    കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമരജാഥ എറണാകുളത്ത് വന്‍ ഗതാഗതകുരുക്ക് സൃഷ്ടിച്ചു. നഗരത്തില്‍ പലയിടങ്ങളിലും കൊടമരജാഥയുടെ ഭാഗമായുള്ള ഗതാഗത ക്രമീകരണത്തില്‍ പാളിച്ചകള്‍ അനുഭവപ്പെട്ടു. കുമ്ബളം മുതല്‍ വൈറ്റില വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്ക്…

  • ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി

    ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി

    കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി. എസ്മ നിയമം പ്രയോഗിച്ച്‌ സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍…

  • നടിയെ ആക്രമിച്ച കേസ്  തെളിവ് നശിപ്പിച്ചതായി പോലീസ്; അന്വേഷണം നിലച്ചു

    നടിയെ ആക്രമിച്ച കേസ് തെളിവ് നശിപ്പിച്ചതായി പോലീസ്; അന്വേഷണം നിലച്ചു

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലച്ചതായി പോലീസ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ സുപ്രധാനമായ ഈ തെളിവുകള്‍ നശിപ്പിച്ചതായാണ് സംശയം. അന്വേഷണം ദിലീപിലേക്ക്…