News Sections: Ernakulam
-
സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിലേക്ക് നേഴ്സിങ് സമൂഹം
കൊച്ചി : കെ വി എം സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിശേധിച്ചു യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നേഴ്സുമാര്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക്.കഴിഞ്ഞ ആറു മാസമായി ചേര്‍ത്തല കെ വി എം…
-
മെട്രോയിലെ ശമ്പളത്തര്‍ക്കം: കെഎംആര്‍എല്‍-കുടുംബശ്രീ ചര്‍ച്ച 20ന്
കൊച്ചി > മെട്രോയില്‍ ജോലിചെയ്യുന്ന ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാത്തതു സംബന്ധിച്ച് 20ന് ചര്‍ച്ച നടക്കും. കുടുംബശ്രീ എംഡിയും കെഎംആര്‍എല്‍ എംഡിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കെഎംആര്‍എല്‍…
-
കപ്പല്‍ശാലയിലെ പൊട്ടിത്തെറി: അന്വേഷണം ആരംഭിച്ചെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍
കൊച്ചി: കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയുണ്ടായി അഞ്ച് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്രഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഷിപ്പ് യാര്‍ഡില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിന് ശേഷം മാത്രമേ…
-
സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
കൊല്ലം: സംസ്ഥാനത്തെ 3800 മത്സ്യബന്ധന ബോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇന്ധനവില കുറച്ചുകൊണ്ട് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുക, 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗല്‍ സെസ് നടപ്പാക്കുന്നതില്‍ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്…
-
ആലുവ മഹാശിവരാത്രി മഹോത്സവത്തിന് മണപ്പുറം ഒരുങ്ങി.
ആലുവ: ആലുവ മഹാശിവരാത്രി മഹോത്സവത്തിന് മണപ്പുറം ഒരുങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തില്‍.ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും പിതൃകര്‍മങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. നാളെ രാത്രി മുതല്‍ ബുധനാഴ്ച ഉച്ച വരെ…
-
ഡിജിപി എന്‍ സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍സി അസ്താനയെ നിയമിച്ചു. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ…
-
കെഎംആര്‍എല്ലിനെതിരെ കൊച്ചി മെട്രോയിലെ കുടുംബശ്രീ ജീവനക്കാര്‍.
കൊച്ചി: കെഎംആര്‍എല്ലിനെതിരെ കൊച്ചി മെട്രോയിലെ കുടുംബശ്രീ ജീവനക്കാര്‍. അവധി ദിനങ്ങളിലും ശമ്ബളം നല്‍കുമെന്ന മുന്‍ എംഡി ഏലീയാസ് ജോര്‍ജജ്് വാക്ക് പാലിച്ചില്ലെന്നാണ് ആരോപണം. വിവേചനം തുടര്‍ന്നാല്‍ ജോലി ഉപേക്ഷിക്കുമെന്നാണ് മുന്നറിയിപ്പ്. ഏറെ ആഘോഷിക്കപ്പെട്ട മെട്രോ…
-
ഗൗരി നേഘയുടെ മരണം: പ്രിസിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റിന്റെ നിര്‍ദേശം
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റിന്റെ നിര്‍ദേശം. കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ തുടര്‍ന്ന്…
-
കൊച്ചിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
മുത്തച്ഛനൊപ്പം പോയ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്നുള്‍ റഹ്മാനെയാണ് (31) നാട്ടുകാര്‍ പിടികൂടി പാലാരിവട്ടം പോലീസിന് കൈമാറിയത്. തമ്മനം ഇലവുങ്കല്‍ റോഡില്‍ ശനിയാഴ്ച രാവിലെയായിരുന്നു കുട്ടിയെ…
-
ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; 1.75 കോടി രൂപ ഉടന്‍ നല്‍കും
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കും. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരന്‍ മര്‍സൂഖിയുമായി…

Local News
















