News Sections: Ernakulam

  • പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

    പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

    പാറ്റൂര്‍ കേസിസുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം നേരിട്ടോ സത്യവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ചും…

  • ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക

    ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക

    മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ഫോണ്‍ കെണി വിവാദത്തില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തക. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് അവര്‍ മൊഴി നല്‍കിയത്. തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയില്‍ വെച്ച്‌ മോശമായി സംസാരിച്ചിട്ടില്ലെന്നും…

  • സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് തുടരും

    സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് തുടരും

    സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് തുടരും. കൊച്ചിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പി. രാജീവിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 45 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഒമ്പതു പുതുമുഖങ്ങളെ…

  • വാഹന രജിസ്ട്രേഷന്‍:സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

    വാഹന രജിസ്ട്രേഷന്‍:സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

    പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞമാസം 21ന് സുരേഷ് ഗോപിയെ മൂന്ന് മണിക്കൂറോളം ക്രൈംബ്രാഞ്ച്…

  • ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം

    ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം

    ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം. പാറ്റൂര്‍ കേസില്‍ നല്‍കാമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ഇനിയും നല്‍കാത്തതിനാണ് വിമര്‍ശനം. ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. കേസില്‍ ജേക്കബ് തോമസിനെ…

  • കടവന്ത്ര സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

    കടവന്ത്ര സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

    പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ തൂങ്ങിമിരിച്ച നിലയില്‍. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐയും മുളവുകാട് സ്വദേശിയുമായ പി.എം തോമസിനെയാണ് സ്‌റ്റേഷനോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോമസ് പ്രതിയായ കേസിന്റെ വിചാരണ ഇന്ന് മൂവാറ്റുപുഴ…

  • പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം: ഒരാള്‍ കൂടി പിടിയില്‍

    പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം: ഒരാള്‍ കൂടി പിടിയില്‍

    സാമൂഹിക മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അച്ചതായി പോലീസ് കണ്ടെത്തി.…

  • എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

    എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

    ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. സ്വകാര്യ അന്യായം…

  • അവളെ കാസ്റ്റ് ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് പേടി, ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ഡബ്യുസിസി

    അവളെ കാസ്റ്റ് ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് പേടി, ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ഡബ്യുസിസി

    കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ തങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഭയമാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. പല നിര്‍മാതാക്കളും അവളെ അഭിനയിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നു. പലപ്പോഴും പല ചര്‍ച്ചകളിലും നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍…

  • ജിഷ കൊലക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി; വിധി ചൊവ്വാഴ്ച്ച

    ജിഷ കൊലക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി; വിധി ചൊവ്വാഴ്ച്ച

    സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. എറണാകുളം…