News Sections: Ernakulam

  • ഫോ​ണ്‍ കെ​ണി വി​വാ​ദം; എ.​കെ.ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം

    ഫോ​ണ്‍ കെ​ണി വി​വാ​ദം; എ.​കെ.ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം

    ഫോ​ണ്‍ കെ​ണി വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം. ശ​ശീ​ന്ദ്ര​നെ​തി​രെ​യു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന പ​രാ​തി​ക്കാ​രി​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​രാ​തി കോ​ട​തി​ക്ക് പു​റ​ത്ത് ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചെ​ന്നും അ​തി​നാ​ല്‍ കേ​സ്…

  • രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം: ഹരജി ഇന്ന് ഹൈക്കോടതിയില്‍

    രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം: ഹരജി ഇന്ന് ഹൈക്കോടതിയില്‍

    എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൊലക്കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി -ആര്‍.എസ്.എസ്…

  • നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചോടെ

    നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചോടെ

    നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറ് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160 കോടി രൂപ…

  • ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം

    ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകള്‍. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടന്‍ സിദ്ദിഖില്‍…

  • ദിലീപിനെതിരായ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും; ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും

    ദിലീപിനെതിരായ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും; ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും

    നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അവസാനവട്ട പരിശോധനയാണ് നിലവില്‍ തുടരുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.നിലവില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍…

  • രാഷ്ട്രീയ കൊലപാതകങ്ങള്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    രാഷ്ട്രീയ കൊലപാതകങ്ങള്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊല്ലപ്പെട്ട ഏഴ് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ്…

  • ബാറുകള്‍ക്ക് സ്വന്തമായി ബിയര്‍ ഉണ്ടാക്കാമെന്ന് ഋഷിരാജ് സിങ്

    ബാറുകള്‍ക്ക് സ്വന്തമായി ബിയര്‍ ഉണ്ടാക്കാമെന്ന് ഋഷിരാജ് സിങ്

    ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കാനുള്ള റിപ്പോര്‍ട്ടുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഋഷിരാജ്…

  • രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

    രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

    രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഷോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി…

  • ശീതീകരിച്ച ആരാധനാലയങ്ങള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി

    ശീതീകരിച്ച ആരാധനാലയങ്ങള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി

    ശീതീകരിച്ച ആരാധനാലയങ്ങള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. എസി ആരാധനാലയങ്ങളുടെ ആവശ്യം കേരളത്തിനില്ലെന്നും, ആരാധനാലയങ്ങളിലെ സമ്ബത്ത് നല്ല കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെന്നും എ.കെ.ആന്റണി പറഞ്ഞു. കൊച്ചിയില്‍ ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.’കേരളത്തിലെ ആരാധനാലയങ്ങളില്‍ സമ്ബത്തു കുന്നുകൂടുകയാണ്.…

  • കെപിസിസി പട്ടിക: പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ലെന്ന് എകെ ആന്റണി

    കെപിസിസി പട്ടിക: പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ലെന്ന് എകെ ആന്റണി

    കേരളത്തിലെ പിസിസി ഭാരവാഹിപ്പട്ടിക സംബന്ധിച്ച് പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുതുക്കി…