News Sections: Ernakulam

  • നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ചു

    നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ചു

    നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സാങ്കേതിക പിഴവുകള്‍ പരിഹരിച്ച ശേഷം തിങ്കളാഴ്ചയാണ് കേരള പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 1450 പേജുകളുള്ള കുറ്റപത്രമാണ്…

  • സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

    സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

    മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിലെ നടപടി റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ്…

  • ദിലീപ് ഇന്ന് നാട്ടിലേക്ക്; ദിലീപിന്റെ ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

    ദിലീപ് ഇന്ന് നാട്ടിലേക്ക്; ദിലീപിന്റെ ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

    നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേ സമയം യു എ ഇ കരാമയില്‍ തുടങ്ങിയ ദേ…

  • സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

    സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

    ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വസ്തു ഇടപാടുകാരനായ രാജീവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. ഉദയഭാനുവിന് ജാമ്യം അനുവദിക്കരിതെന്ന് കഴിഞ്ഞ…

  • ദിലീപ് ഇന്ന് വിദേശത്തേക്ക്

    ദിലീപ് ഇന്ന് വിദേശത്തേക്ക്

    നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്കുപോകും. തന്റെ റെസ്റ്റൊറന്റായ ‘ദേ പുട്ടി’ന്റെ ഉദ്ഘാടനത്തിനായാണ് ദിലീപ് അനുമതി തേടിയത്. എന്നാല്‍ ദിലീപിന്റെ ഈ യാത്രയെ പോലീസ് സംശയത്തോടെയാണ്…

  • ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: സി.ബി.ഐ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

    ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: സി.ബി.ഐ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

    സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇക്കഴിഞ്ഞ ഒന്‍പതിന്…

  • മരടില്‍ ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചു

    മരടില്‍ ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചു

    എറണാകുളം മരടില്‍ ഒന്നരവയസുകാരനു നേരെ തെരുവുനായയുടെ ആക്രമണം. നായ്‌ക്കള്‍ കുട്ടിയെ കടിച്ചൂ കീറി. പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അടുത്തകാലത്തായി നിരവധി പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.…

  • ചാലക്കുടി രാജീവ് വധക്കേസ് ; പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    ചാലക്കുടി രാജീവ് വധക്കേസ് ; പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    ചാലക്കുടി രാജീവ് വധക്കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.…

  • ദുബൈയിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവു തേടി ദിലീപ്

    ദുബൈയിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവു തേടി ദിലീപ്

    നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബൈയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട്…

  • നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും

    നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും

    കൊച്ചിയില്‍ പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ കുറ്റപത്രത്തില്‍ വരുത്തുന്നത്. സംഭവം നടക്കുമ്പോള്‍ ദിലീപ്…