News Sections: Ernakulam
-
ഓപ്പറേഷന് ലിറ്റില്‍ സ്റ്റാര്മദ്യപിച്ച ഓടിച്ച ;50 ലേറെ സ്കൂള്‍ ഡ്രൈവര്‍മാര്‍ പിടിയില്‍
കൊച്ചി:സ്കൂള്‍ വാഹനങ്ങളില്‍ രാവിലെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 50ലേറെ ഡ്രൈവര്‍മാരെ പൊലീസ് പിടികൂടി. ഓപ്പറേഷന് ലിറ്റില്‍ സ്റ്റാര്‍ എന്നപേരില്‍ എറണാകുളം , ആലപ്പുഴ, ഇടുക്കി റേഞ്ച് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ…
-
സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; ദിലീപിന് പൊലീസ് നോട്ടീസ്
സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയുടെ സേവനം തേടിയതിന് നടന് ദിലീപിന് പൊലീസ് നോട്ടീസ്. എന്തിന് സുരക്ഷ തേടി എന്ന കാര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ലൈസന്‍സ് ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. ആയുധം…
-
നീലക്കുറിഞ്ഞി പൂക്കുന്നത് കാണാം; യാത്ര, താമസം, ഭക്ഷണം ഉള്‍പ്പെടെ 3 ദിവസത്തേക്ക് 3890 രൂപ
സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഡിസംബര്‍ 26…
-
ചേര്‍ത്തലയില്‍ വീണ്ടും ആര്‍എസ്എസ് ഭീകരത; യുവതിയെയും പിഞ്ചുകുഞ്ഞിനെയും വീട്ടില്‍കയറി ആക്രമിച്ചു
ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുടെ വീട്ടില്‍ കയറി ആര്‍എസ്എസുകാര്‍ ഭാര്യയെയും ഒരുവയസുള്ള കുഞ്ഞിനെയും പട്ടാപ്പകല്‍ ആക്രമിച്ചു. കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍പിടിച്ച് അക്രമികളിലൊരാള്‍ ഉയര്‍ത്തി. അമ്മയെ മര്‍ദിക്കുന്നതുകണ്ട് പേടിച്ച കുഞ്ഞ് വാവിട്ടു കരഞ്ഞു. അമ്മയെയും കുഞ്ഞിനെയും…
-
ഭാഷാ പണ്ഡിതൻ തുറവൂർ വിശ്വംഭരൻ അന്തരിച്ചു
എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു.74 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറയിൽ നിന്ന് മത്സരിച്ചിരുന്നു.ആലപ്പുഴയിലെ തുറവൂരാണ് സ്വദേശം.ഇതിഹാസങ്ങളുടെ വ്യാഖ്യാനത്തിലൂടെയാണ് തുറവൂർ വിശ്വംഭരൻ ശ്രദ്ധേയനായത്.
-
ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു; നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി
തൃപ്പൂണിത്തറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു. പ്രണയ വിവാഹങ്ങളെ ലവ് ജിഹാദായി കാണരുതെന്നും മിശ്ര വിവാഹങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത മത പരിവര്‍ത്തന…
-
‘ഇത് കണ്ണ് സംരക്ഷണയാത്ര’:ചൂഴ്ന്നെടുക്കല്‍ ഭീഷണിക്കെതിരെ അലന്‍സിയറുടെ പ്രതിഷേധം
കണ്ണ് ചൂഴ്ന്നെടുക്കാന്‍ വരുന്ന ജനരക്ഷായാത്രക്കെതിരെ നടന് അലന്‍സിയറിന്റെ ഏകാംഗ പ്രതിഷേധം. കണ്ണ് മൂടിക്കെട്ടി ചവറ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെത്തി പരാതി രേഖപ്പെടുത്തിയാണ് അലന്‍സിയര്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണ് ചൂഴ്ന്നെടുത്തു കളയും എന്ന്…
-
നടിയെ അക്രമിച്ച കേസ്; ദിലീപ് 2-ാം പ്രതി,കുറ്റപത്രം ഈ ആഴ്ച
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. നടന് ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനിയും സംഘവും കൃത്യംചെയ്തതെന്ന ഉള്ളടക്കത്തോടെ ദിലീപിനെ രണ്ടാംപ്രതിയാക്കിയാണ് കുറ്റപത്രം. ഗൂഢാലോചനയ്ക്ക് ദിലീപ് നേതൃത്വം നല്‍കിയെന്ന്…
-
സോളാര്‍ റിപ്പോര്‍ട്ട് ആരോപണവിധേയര്‍ക്ക് നല്‍കണമെന്ന് നിയമമില്ലെന്ന് മന്ത്രി എ കെ ബാലന്
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ആരോപണവിധേയര്‍ക്ക് നല്‍കണമെന്ന് നിയമമില്ലെന്ന് നിയമമന്ത്രി എ കെ ബാലന്. റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നിയമസഭയില്വെയ്ക്കും. അതിന്റെ കോപ്പി ആവശ്യക്കാര്‍ക്ക് നല്‍കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തായിരുന്നു…
-
മെട്രോ നിര്‍മ്മാണം: ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു
ലോറിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. മെട്രോ നിര്ാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കവേ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടശേഷം ലോറി നിര്‍ത്താതെ…

Local News


















